0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.8K

ഒന്ന് നോക്കി ...കരഞ് കണ്ണൊക്കെ ചുവന്നിരിക്കുന്നു ...പേടിച്ചിരിക്കാണ് എന്റെ അച്ചു ... ആ മുഖം എനിക്ക് കണ്ടിരിക്കാൻ കഴിഞ്ഞില്ല ...അച്ചുവിനോട് പറയാൻ വാക്കുകളും ഇപ്പൊ എന്റെ കയ്യിൽ ഇല്ല

ഞാൻ വേഗം അവളുടെ മുഖം പിടിച്ച് എന്നിലേക്കടുപ്പിച്ച് ആ കരഞ്ഞു തളർന്ന ചുണ്ടുകൾ എന്റെ വായിലാക്കി ...അത് മാത്രമേ എനിക്ക് ചെയ്യാൻ കഴിഞ്ഞുള്ളു

പെട്ടെന്ന് അവളൊന്ന് ഞെട്ടി ...പിന്നെ അവളുടെ ഭാരം മുഴുവൻ എന്നില്ലേക്ക് തന്ന് അവളെന്നിൽ അലിഞ്ഞു തുടങ്ങി ... അവളുടെ കൈ എന്റെ തലയിലൂടെ തലോടി

ആ ചുണ്ടുകൾ വിടാതെ ഞാൻ അവളെ ബെഡിലേക്ക് കിടത്തി എന്റെ മടിയിലേക്ക് വലിച്ചിട്ടു ... പക്ഷെ പെട്ടെന്നെന്തോ ഓർത്ത ഞാൻ ഒന്ന് വിറച്ചു ...അതോടെ ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടു ..

ഞങ്ങൾ പരസ്പരം നോക്കി ...എന്തോ ഒരു ചമ്മൽ രണ്ടുപേർക്കുമുണ്ടായിരുന്നു ...

ഞാൻ എന്റെ കുട്ടനെ ഓർത്തു ...ഇല്ല അവൻ അനങ്ങിയിട്ടില്ല ...അവൻ പോലും ഈ ബന്ധം ആഗ്രഹിച്ചിട്ടില്ല എന്നെനിക്ക് തോന്നി

ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു

അഭി : അച്ചു ...ഇത് ശെരിയാണോ എന്നറിയില്ല ...പക്ഷെ എനിക്ക് നിന്നെ സങ്കടപ്പെടുത്താൻ വയ്യ ...വേറെ എന്താ ചെയ്യണ്ടേ അറിയില്ല

അവൾ ചെറിയ ഒരു കുട്ടിയെപ്പോലെ എന്റെ നെഞ്ചിലേക്ക് തല വെച്ചു കൈകൊണ്ട് എന്നെ കൂട്ടിപ്പിടിച്ചു

അച്ചു : എനിക്കും അറിയില്ല അഭി ... എനിക്ക് നിന്നെ പിരിയാനും കഴിയില്ല ..

അഭി : അപ്പൊ മീനു

അച്ചു : അറിയില്ല അഭി ... നീ അവളെ സ്നേഹിച്ചോ ...നിങ്ങളെ ഞാനൊരിക്കലും ബുദ്ദിമുട്ടിക്കില്ല ...എനിക്ക് ഇനി

💬 Comments

View all comments