0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 41.1K

പണ്ടത്തെ കാരണവന്മാർ ഇവിടെ വലിയൊരു സ്വാമിയേ കൊണ്ട് രക്ഷ വെപ്പിച്ചിട്ടുണ്ട് ...അത് കൊണ്ട് ഇങ്ങോട്ട് വരില്ല ...ഈ മന പ്രേതങ്ങൾക്ക് പേടിയാ ...

ATM ൽ നിന്ന് നോട്ട് വരുന്ന പോലെ കള്ളം വരുന്നത് കൊണ്ട് ...രണ്ടും പേടിച്ച് ഒരു വഴിക്കായി

മീനു : ചേച്ചി ഞാൻ പോവാ ... ഉറക്കം വരുന്നു ...

അതും പറഞ്ഞു മീനു വേഗം നടന്നു

അഭി : മീനു ശ്രദ്ദിച്ചോ ട്ടോ

അവൾ അകത്തേക്കുള്ള വാതിലിന്റെ അടുത്തെത്തിയപ്പോ ഞാൻ പറഞ്ഞു

മീനു : അതിനു ഈ മനയിൽ പ്രേതം വരില്ലെന്ന് അഭിയേട്ടൻ ഇപ്പൊ പറഞ്ഞില്ലേ ...

വാതില് കടന്ന മീനു ഒരൊറ്റ ഓട്ടം ...ഓടുന്ന ശബ്ദവും അവള് റൂമിലെത്തി പേടിച്ചു ഉറക്കെ വാതിലടക്കുന്ന ശബ്ദവും ഞങ്ങൾ ഇവിടെ കേട്ടു

അഭി : ടീച്ചറെ ... ഞാനീ ലൈറ്റ് ഓഫാക്കട്ടെ ട്ടോ ... പ്രേതങ്ങൾ പോവാനുള്ള സമയമായി ..

ടീച്ചറുടെ മുഖം കണ്ടിട്ട് നല്ല പേടിച്ച പോലെ ഉണ്ട്

ലൈറ്റ് ഓഫാക്കി ഒന്നുടെ പേടിപ്പിക്കാം എന്നായിരുന്നു പ്ലാൻ

ഞാൻ ലൈറ്റ് ഓഫാക്കിയതും അഭീ ... എന്ന് പേടിച്ചു വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു ... ഞാൻ ചാരു കസേരയിൽ ഇരുന്നു അവരും എന്റെ കൂടെ വന്നു ...ഞാൻ ചാരുപടി ചൂണ്ടി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു ..അവർ ഇരിക്കുന്നില്ല ...അവർ നേരെ എന്റെ മടിയിലേക്ക് കയറി ഇരുന്നു ...

അഭി : എന്താ ടീച്ചറെ ...

ടീച്ചർ : പേടിപ്പിക്കല്ലേ പൊന്നെ ...എനിക്ക് പേടിയാ ...

അഭി : അപ്പൊ എന്നെ

💬 Comments

View all comments