Chapter Title : മലർവാടി 4 [Mizmu-The copier]
ക്ലാസ് ടെസ്റ്റ് എന്ന് പറഞ്ഞ് പേടിപ്പിച്ചതോ
അവരെന്റെ കഴുത്തിലേക്ക് തല ചായ്ച്ചു വെച്ചു
ടീച്ചർ : മീനു എങ്ങാനും വരോ ...
അഭി : ഹേയ് ... അവളിനി നേരം വെളുക്കാതെ പുറത്തിറങ്ങില്ല ...പാവം നന്നായി പേടിച്ചു ...
ടീച്ചർ : എത്ര നാളായി പൊന്നെ ...ഇങ്ങനെ ഒന്ന് കിടക്കാൻ കൊതിക്കണ് ... നിനക്ക് ഇല്ലേ അഭി ...
അഭി : ഇല്ലാതെ പിന്നെ ... അന്ന് കൊതിപ്പിച്ചു പോയതല്ലേ പിന്നെ ഇപ്പഴല്ലേ ഇത്ര അടുത്ത് കിട്ടണത്
ടീച്ചർ : നിന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നും ... പക്ഷെ എന്താ ചെയ്യാ ...നിർവ്വാഹമില്ലല്ലോ
അഭി : ടീച്ചറെ ...
ടീച്ചർ : എന്റെ പൊന്ന് …നമ്മള് മാത്രമുള്ളപ്പോ ലച്ചു ന്ന് വിളിച്ച മതി ട്ടോ ...
അഭി : എന്ന ലച്ചൂ ...
.
.
(ഇനി മുതൽ ഞങ്ങൾ ഒറ്റക്കുള്ള സമയത്ത് ടീച്ചർ എന്ന് മാറ്റി ലച്ചു എന്നാക്കുന്നുണ്ട് ...വായനക്കാർ ശ്രദ്ദിക്കണം ...ഒരു കൺഫ്യൂഷൻ അവണ്ടെന്ന് കരുതി പറഞ്ഞതാ )
.
.
ലച്ചു : ഓയ് ... എന്താ അഭിയേട്ടാ ...
അങ്ങനെ വിളിച്ചു ലച്ചു പതിയെ ചിരിച്ചു
അഭി : എനിക്കൊരു കാര്യം പറയാനുണ്ട് ...കുറെ ആയി പറയാൻ നോക്കുന്നു ...എന്നെ കൊണ്ട് പറ്റുന്നില്ല ലച്ചു
ലച്ചു : എന്നെ ...വേണ്ടെന്നാണോ അഭി ...
അഭി : അല്ല ലച്ചൂ ... ചിലപ്പോ നിനക്കതിനേക്കാൾ സങ്കടാവുന്ന കാര്യമാവും ...
ലച്ചു : മീനുവിന്റെ കാര്യമാണോ ...
ഞാനൊന്ന് ഞെട്ടി
അഭി
💬 Comments
View all comments