0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 37.4K

...

അഭി : അങ്ങിനെ ഒരു വാക്ക് കൊണ്ട് വെറുക്കനാണോ അച്ചു ഞാൻ നിന്നെ ഇത്രയും കാലം സ്നേഹിച്ചത് ...

അച്ചു : ഞാൻ പറഞ്ഞത് അങ്ങിനെ വെറുമൊരു വാക്ക് അല്ലല്ലോ ...

അഭി : നീ എന്നോട് ഇത്രയും ദിവസം അകലം കാണിച്ചപ്പോ ഉണ്ടായതിന്റെ അത്ര ഒന്ന് വരൂല ഇത് ... ഇനി അങ്ങനെ ചെയ്യല്ലേട്ടോ ...സഹിക്കൂലടി

അച്ചു : അറിഞ്ഞുകൊണ്ടല്ലടാ ... പറ്റിപ്പോയി ... സോറി അഭി ...

അഭി : മ്മ് ... ഓക്കേ ..ഓക്കേ തത്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു ....

അച്ചു : ടാ ...ടാ

അവളൊന്ന് കണ്ണുരുട്ടി

അഭി : അവള് പിന്നേം ഭദ്രകാളി ആവാൻ തുടങ്ങി ...

ഞാൻ തിരിച്ചും കണ്ണുരുട്ടി പറഞ്ഞു

അച്ചു : മീനു എന്നാ ഇഷ്ട്ടം പറഞ്ഞത് ...

അഭി : അതൊക്കെ കുറെ ദിവസായി ... അതൊന്ന് പറയാൻ തമ്പുരാട്ടിയെ ഒന്ന് കിട്ടണ്ടേ ...

അച്ചു : അവളിങ്ങോട്ട് വന്ന് പറഞ്ഞോ ..

അഭി : ഇങ്ങോട്ട് തന്നെയാ പറഞ്ഞത് ...പക്ഷെ പറയിപ്പിച്ചു എന്ന് പറയുന്നതാ ശെരി ...

അച്ചു : അവളെപ്പോഴും നിന്റെ പിറകെ തന്നെ ആണല്ലോ ...ലച്ചു ശ്രദ്ദിക്കുന്നുണ്ട് ട്ടോ ...

അഭി : അയ്യോ ...പണിയാവോ അച്ചു ...

അച്ചു : ഹേയ് ...അവള് ജീവിക്കുന്നത് തന്നെ അനിയത്തിമാർക്ക് വേണ്ടി അല്ലെ ...അവർക്ക് വിഷമം വരുന്നതൊന്നും അവൾ ചെയ്യൂല ...

അതെ ...അതെ ..ഒന്നും ചെയ്യൂല

ഞാൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു

അഭി : എടി... ഞാൻ

💬 Comments

View all comments