0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 38.1K

എനിക്കൊരു പിടുത്തവും കിട്ടുന്നില്ല ...

മീനുവിനെ ഇഷ്ടമാണെന്ന് ടീച്ചറോട് പറഞ്ഞാൽ എന്തായിരിക്കും അവരുടെ മറുപടി...

എന്നോട് അവർക്ക് നല്ല ആഗ്രഹമുണ്ട് അത് അന്നത്തെ അവരുടെ പെരുമാറ്റത്തിൽ മനസ്സിലായതാണ് ...അന്നത്തെ ആ കാഴ്ച ...ഹോ ...എന്തായാലും മൂന്നെണ്ണത്തിനെ എന്റെ തലയിൽ വെച്ചില്ലേ മുകളിലെ പുള്ളിക്കാരൻ ...ഇനി പുള്ളി തന്നെ തീരുമാനിക്കട്ടെ ...എന്താന്ന് വെച്ച

കുളിയൊക്കെ കഴിഞ്ഞ് കുറച്ചു നേരം കിടന്ന് താഴേക്ക് എത്തിയപ്പോ അച്ചു ഭക്ഷണം ഒക്കെ മേശയിൽ റെഡി ആക്കി ഫോണിൽ നോക്കിക്കൊണ്ടിരുന്നു ...

അഭി : അച്ചു... എല്ലാം സെറ്റ് ആയോ ...ഇത്ര പെട്ടെന്നോ ...

അച്ചു : പെട്ടെന്നോ ...മോൻ പോയിട്ട് എത്ര നേരായി ... ഇതിനു മാത്രം ഒക്കെ കുളിക്കാൻ ഉണ്ടായിരുന്നോ ...

അവളൊരു ചിരിയോടെ ആണ് അത് ചോദിച്ചത്

അഭി : കുളി കഴിഞ്ഞ് കുറച്ചു നേരം കിടന്നു സമയം പോയത് അറിഞ്ഞില്ല ...

ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ പൂമുഖത്തെ സോഫയിൽ ഇരുന്ന് ഒരുപാട് സംസാരിച്ചു

അതിനിടയിൽ അച്ചു എന്റെ തലയിൽ തലോടുകയും എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയും ...കവിളിൽ ഇടക്ക് ഓരോ ഉമ്മയും ഒക്കെ തന്നു കൊണ്ടിരുന്നു ...

എന്റെ മനസ്സ് നിറയാൻ ...എനിക്കവളുടെ സന്തോഷം മാത്രം മതിയായിരുന്നു…

അപ്പോഴാണ് അമ്മയും മീനുവും കയറി വരുന്നത് പൂമുഖത്തേക്ക് എത്തിയ അവർ എന്റെ നെഞ്ചിൽ ചാരി എന്തൊക്കെയോ പറയുന്ന അച്ചുവിനെ ആണ് കണ്ടത് ... അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് ...മീനുവിനും ഒരു ചിരി മുഖത്തുണ്ട് പക്ഷെ ആ ചിരിയിൽ അല്പം അസൂയ കലർന്നിട്ടുണ്ടെന്ന് തോന്നി ...

പക്ഷെ അവർ

💬 Comments

View all comments