Chapter Title : മംഗള ലക്ഷദീപ് 2 [Arun]
"
ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു
" അപരിചിതൻ ഒക്കെ തന്നെ ആ, പക്ഷെ രാത്രി മീര ചേച്ചി പേടിച്ചപ്പോ ചേട്ടൻ സീറ്റ് മാറി കിടന്നതൊക്കെതാണ് കണ്ടു, അതുകൊണ്ട് എനിക്ക് പേടി തോനീല"
വീണ്ടും ഒരു ചിരിയോടു കൂടെ അത് പറഞ്ഞ ശേഷം അവൾ പുറത്തേക് നോക്കി കാറ്റുകൊണ്ട് നിന്നു .
"ഇതൊക്കെ എപ്പോ കണ്ടു "
ഞാൻ അവളോട് ചോദിച്ചു
" അതൊക്കെ കണ്ടു, അല്ല ചേട്ടൻ എന്താ ഈ നേരത് ഇവിടെ നിക്കുന്നേ , ഉറക്കമില്ലേ "
" 2:30ആയപ്പോ എണീറ്റു , പിന്നെ കിടന്നിട്ട് ഉറക്കം കിട്ടീല "
" വീട് മാറി കിടനത്തിന്റെ ആണോ "
അവളുടെ ആ ചോദ്യത്തിന് ഒരു ഒഴുക്കൻ മട്ടിൽ
"അതുമാകാം " എന്ന് ഞാൻ മറുപടി പറഞ്ഞു
" ചേട്ടൻ എന്ത് ജോലിക്കാ പോകുന്നെ"
" അതെ എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട, നമ്മൾ അതികം പ്രായവ്യത്യാസം ഒന്നല്ല, സിദ്ധാർഥ് അല്ലേൽ സിദ്ധു എന്ന് വിളിച്ചമാതി "
അവൾ ചിരിയോടെ ഓക്കേ സിദ്ധു, താൻ എന്ത് ജോലിക പോകുന്നെ
ഞാൻ ഓഫീസിൽ ന്റെ പേരും സ്ഥലവും എല്ലാം അവളോട് പറഞ്ഞു
" അപ്പൊ എഞ്ചിനീയർ സർ ആദ്യത്തെ ജോലിക്ക് പോകുവാന്" ഒരു കളിയാക്കിയ ചിരിയോടെ അവൾ പറഞ്ഞു
" അതെന്താ അങ്ങനെ ഒരു കളിയാക്കിയ വർത്താനം "
"കാലിയാക്കണോ ഞാനോ..."
അവൾ ഒന്നും അറിയാത്തപോലെ എന്നോട് ചോദിച്ചു
ഇതെല്ലം കണ്ട ഒരു ചിരിയോടു ഞാൻ നിന്ന്, കുറച്ച എത്രാം മുൻപ് വരെ എന്നെ ഒന്ന്
💬 Comments
View all comments