Chapter Title : മംഗള ലക്ഷദീപ് 2 [Arun]
ഗേൾ ഫ്രണ്ട് ആണോ "
കാത്തു ചോദിച്ചു
ആ ചോദ്യം കേട്ടപ്പോ എനിക്ക് എന്താ പറയണ്ടേ എന്ന് അറിയാതെ ആയി
അല്പസമയം കാത്തുവിനെ നോക്കി ഞാൻ പറഞ്ഞു
" അല്ല അമ്മയാ "
ആ സംസാരം കഴിഞ്ഞേ പിന്നെ എന്തോ മനസ് മടുക്കുന്ന പോലെ തോന്നി
കുറച്ച കഴിഞ്ഞപ്പോ വേണു ചേട്ടൻ ചോദിച്ചു
" ഉച്ചക് എന്താ കഴിക്കാൻ വേണ്ടത് "
എല്ലാരും പരസ്പരം നോക്കി
" പൻവേൽ എനിക്ക് പരിചയം ഉള്ള ഒരു മലയാളി ഹോട്ടൽ ഉണ്ട് , ഇപ്പോ വിളിച്ച ബുക്ക് ചെയ്യുവാണേൽ നമുക് അവർ ഡെലിവറി ചെയ്യും"
അങ്ങനെ ഞാനും വേണുച്ചേട്ടനും കാതുമോളും പാറുവും ബിരിയാണിയും സരസ്വതി അമ്മയും ചേച്ചിമാരും ഊണും പറഞ്ഞു
പിന്നെ ബിരിയാണിക്ക് വേണ്ടി ഉള്ള ഒരു കാത്തിരുപ്പ് ആയിരുന്നു
ഫുഡ് കഴിച്ച കഴിഞ്ഞു പതിയെ എല്ലാരും ഉറക്കത്തിലേക് വീണു
ഇനിയും 1 ദിവസം കൂടി ഉണ്ട് ഡൽഹി എത്താൻ .
വൈകുന്നേരം ആയപോളെക്കും എല്ലാവരും ഉറക്കത്തിൽ നിന്ന് എണീറ്റിരുന്നു
എല്ലാരും പരസ്പരം സംസാരിച്ചു ഇരുന്നു
അപ്പോളും പാറു ഒന്നും എന്നോട് സംസാരിക്കുന്നില്ല
അങ്ങനെ രാത്രി swiggy യിൽ നിന്ന് ഫുഡ് ഉം ഓർഡർ ആക്കി എല്ലാരും കഴിച്ചു .
മീശക്കാരൻ കിടക്കാൻ നേരം ആയപ്പോ വന്നിട്ടുണ്ട്, അയാളുടെ ഫാമിലി വേറെ കോച്ച് ഇൽ ആണ്
എല്ലാരും പതിയെ മയക്കത്തിലേക് വീണു
എനിക്ക് ആണേൽ നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല
പതിയെ ഹെഡ്സെറ്റ് വെച്ച ഡൌൺലോഡ് ചെയ്ത വെച്ച പ്ലേലിസ്റ്റ് ലെ പാട്ടു കേൾക്കാൻ തുടങ്ങി
പെട്ടന്നാണ് ആ
💬 Comments
View all comments