0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 30.2K

വെക്കണം

അവിടെ നിന്ന് പതിയെ അടുക്കളയിലേക് പോയി ഒരു ചായ ഇട്ടു ബാൽക്കണിയിൽ വന്നു നിന്ന് കുടിച്ചു

നിറയെ ചറുകിട കച്ചവടക്കാർ ഒക്കെ റോഡിൽ ചെറിയ വണ്ടികൾ തള്ളി നടന്നു കച്ചവടം ചെയ്യുന്നു .

സ്കൂൾ യൂണിഫോമിൽ കുറെ കുട്ടികൾ തിരക്കിട്ട എങ്ങോട്ടോ

പോകുന്നു

ഇതെല്ലം കണ്ട ആസ്വദിച്ച നിന്നാൽ എന്റെ ആദ്യദിവസം കൊളമാകും

വേഗം പോയി കുളിച്ചു , ഇന്നലെ വാങ്ങിയ oats കുക്ക് ചെയ്തു അതും കഴിച്ചു ഡ്രസ്സ് ചെയ്ത ശേഷം അമ്മയെ വിളിച്ചു

" കണ്ണാ..."

മറുതലക്കൽ നിന്ന് അമ്മയുടെ സൗണ്ട് കേട്ട നേരം എനിക്ക് എന്തോ വിഷമം പോലെ തോന്നി

എന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ട് 'അമ്മ വീണ്ടും ചോദിച്ചു

"റെഡി ആയോ നീ ... ഓഫീസിൽ ഇന്ന് ആദ്യ ദിവസം അല്ലെ.."

"മഹ്ഹ് "

"എന്ത് പറ്റി ... മോൻ എല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങണം ... ഇനിയും നിന്റെ ജീവിതത്തിൽ കുറെ പേരെ നീ കാണാൻ ഉണ്ട്, കഴിഞ്ഞു പോയ കാലത്തെ കുറിച്ച ഓർത്തു സങ്കടപെടാതെ വരാൻ പോകുന്ന കാര്യത്തെ ഓർത്തു സന്തോഷിക്കൂ ...."

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോ എനിക്ക് ഇനി അവരെ വിഷമിപ്പിക്കാൻ പാടില്ല എന്ന് തോന്നി

ഞാൻ കാരണം കുറെ അനുഭവിച്ചു അവർ , ഇനി അവരെ സന്ദോഷിപ്പിക്കണം

അമ്മയോട് യാത്രയും പറഞ്ഞു കാൾ കട്ട് ആക്കി ഞാൻ പാറുവിനു മെസ്സേജ് അയച്ചു

ശേഷം ഹെൽമെറ്റ് എടുത്ത് താഴേക്കു വന്നു

"ആഹാ ഇന്ന് ഫസ്റ്റ് ഡേ ആണോ .."

അങ്കിൾ ആയിരുന്നു

💬 Comments

View all comments