0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 30.2K

"അതെ അങ്കിൾ "

"സൂക്ഷിച്ചു പോകാനേ മോനെ .. "

"ശെരി അങ്കിൾ "

ഞാൻ വണ്ടിയും എടുത്ത് ഓഫിസ് ലൊക്കേഷൻ ഫോണിൽ സെറ്റ് ചെയ്തശേഷം പതിയെ ഇറങ്ങി

ഓഫീസ് ലെ പാർക്കിങ്ങിൽ വണ്ടി വെച്ച ശേഷം മുടി ഒക്കെ ഒന്ന് കൂടി സെറ്റ് ചെയ്തശേഷം ഓഫീസിന്റെ മുൻഭാഗത് ഉള്ള ഹെല്പ് ഡെസ്ക് ലെക് ചെന്നു ..

ഓഫർ ലെറ്റർ അവരെ കാണിച്ച ശേഷം വെയിറ്റ് ചെയ്യാൻ പറഞ്ഞു

"Mr . സിദ്ധാർഥ് "

സൗണ്ട് കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയപ്പോ ഹെല്പ് ഡെസ്കിൽ നിന്നാണ് വിളിച്ചത്

"yes മാം "

"നിങ്ങളുടെ ഫ്ലോർ 6 ആണ് .. നിങ്ങൾക് ഇപ്പോൾ തത്കാലം ഈ temporary ആക്സിസിസ് കാർഡ് use ചെയ്യാം , ഒരു ആഴ്ചക്കുള്ളിൽ നിങ്ങൾക് പുതിയ കാർഡ് ലഭിക്കും അത് വരെ ഈ കാർഡ് സൂക്ഷിക്കണം "

"ഓക്കേ മാം "

"Then welcome to Pcs "

ആ പെൺകുട്ടി എനിക്ക് ഒരു ഷേക്ക് ഹാൻഡ് തന്നു ..

ആഹാ നല്ല സോഫ്റ്റ് കൈ .. കണ്ടിട്ട് ഏതോ പഞ്ചാബി ആണെന് തോന്നുന്നു ...

പതിയെ അവിടെ നിന്ന് ലിഫ്റ്റിലേക് നീങ്ങി , ലിഫ്റ്റിൽ കേറിയ ശേഷം 6 നമ്പർ അമർത്തി

എന്നെ കൂടാതെ രണ്ടു മൂന്ന് പേര് വേറെയും കൂടി ഉണ്ട് ലിഫ്റ്റിൽ

6 എന്ന് കണ്ടപ്പോ ഞാൻ അവിടെ ഇറങ്ങി നേരെ അവിടെ കണ്ട ഒരു പയ്യനോട് ന്യൂ ജോയിനീ ആ എന്ന് പറഞ്ഞപ്പോ അവൻ നേരെ മാനേജറിന്റെ റൂമിലേക്

💬 Comments

View all comments