0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 733

അവന്നോട് പറഞ്ഞു ,

"നീയപ്പോ മുഖം കണ്ടില്ലെ "

" അവരുടെ ബാക്കിൽ ഇരിക്കുന്ന ഞാൻ എങ്ങനെ ആണു അവളുടെ മുഖം കാണുന്ന ത് പൊട്ടാ "

ഞാൻ പറഞ്ഞു ,

" അപ്പോ കയറി വന്നപ്പോൾ കണ്ടില്ലെ "

" ചമ്മി കയറി വരുബോൾ ആണൊടാ പെൺകുട്ടികളുടെ മുഖത്ത് നോക്കുന്നത് "

"നിനക്ക് കാണാണൊ "

അവൻ അതും പറഞ്ഞ് ബുക്കിന്റെ ഒരു പേജ് കീറി എടുത്ത് ചുരുട്ടി ഉണ്ട ആക്കി ഒറ്റയേറ് അവളുടെ തലയിലെക്ക് ,

അവന്റെ ഉന്നം കറക്ട് ആയതു കൊണ്ട് ആ പേപ്പർ റോൾ നേരെ ചെന്ന് പതിച്ചത് ആ പെണ്ണിന്റെ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ തലയിൽ ,

ഉന്നം മാറി എന്നറിഞ്ഞതോടെ സനൽ നല്ല പിള്ളയായി മാറി ,അവൻ ബുക്കും എടുത്ത് വെച്ച് ടീച്ചർ ക്ലാസ് എടുക്കുന്നതും നോക്കി ഇരുന്നു ,

എന്തൊ തലയിൽ കൊണ്ടെന്ന് മനസിലായ ആ പെൺകുട്ടി തലമുടിയിൽ ഇരിക്കുന്ന ആ പേപ്പർ റോൾ കൈ കൊണ്ട് എടുത്ത് കൊണ്ട് തിരിഞ്ഞു നോക്കി ,

ആ പെൺകുട്ടിയുടെ കണ്ണിൽ പ്പെട്ടത് ഞാൻ ആയിരുന്നു ,അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ കണ്ടത് അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ ,

പെട്ടെന്ന് എനിക്ക് എന്താ ചെയ്യണ്ടെ എന്ന് അറിയാതെ ,സോറി ടീച്ചറോട് പറയരുത് എന്ന് അംഗ്യം കാണിച്ചു ,

ആ കുട്ടി ഒന്നും മിണ്ടാതെ തിരിഞ്ഞ് ഇരുന്നു ,

അപ്പോ എനിക്ക് സമാധനം ആയി ,

ഞാൻ പിന്നെ ടീച്ചർ ക്ലാസ് എടുക്കുനതും നോക്കി ഇരുന്നു ,

പക്ഷെ ആ

💬 Comments

View all comments