Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
കൊണ്ട് ഒൻപതരക്ക് ടീ ബ്രേക്ക് ഉണ്ട് അരമണിക്കൂർ . ആ നേരത്ത് വീട്ടിൽ പോയി ഫുഡ് കഴിക്കുന്നവർ വീട്ടിലേക്ക് പോകും ചിലർ ഫുഡ് കൊണ്ടുവന്നിട്ടുണ്ടാകും അവർ ക്ലാസ്സിൽ തന്നെ ഇരുന്നു കഴിക്കും.
അങ്ങനെ ടീ ബ്രേക്ക് ആയി. ഒരു 9.40 ഒക്കെ ആയപ്പോൾ ഞാൻ സനലിനോട് ഇപ്പൊ വരാം എന്നു പറഞ്ഞു ടെറസ്സിലേക്ക് നടന്നു. അതു നാലു നിലയുള്ള ബിൽഡിംഗ് ആയിരുന്നു . ഏറ്റവും ടോപ്പിൽ നിറയെ ചെടികൾ ആയിരുന്നു . എല്ലാ നിലയിലും ക്ലാസ്സ് ഉണ്ടായിരുന്നില്ല മുകളിലത്തെ നില ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ നേരത്ത് അവിടെക്ക് ആരും പോകാറില്ല അതുകൊണ്ട് ഞാൻ ധൈര്യം ആയി തന്നെ പടികൾ കയറി അവിടെ എത്തി. മുകളിൽ നല്ല ഭംഗിയിൽ ചെടിച്ചട്ടികൾ നിരത്തി വെച്ചിരിക്കുന്നു. ചെടിച്ചട്ടിയിൽ നല്ല ഭംഗി ഉള്ള പൂക്കൾ വിരിഞ്ഞു നില്കുന്നു. അതു കാണാൻ വളരെ രസം ആയിരുന്നു.
ടെറസിന്റെ ഒരു കോർണറിൽ വലിയ വാട്ടർടാങ്ക് ഉണ്ട് അതിന്റെ അടുത്ത് ആയിട്ട് സിനി നിൽക്കുന്നത് ഞാൻ ആ പൂക്കൾ വീക്ഷികുനിടയിൽ കണ്ടു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു .
ഇന്നു സ്കൂൾ ഇല്ലത്തത് കാരണം എല്ലാവരും കളർ ഡ്രെസ്സിൽ ആണു വന്നിരിക്കുന്നത് . സിനി ഒരു ഹാഫ് പാവാടയും ആ പാവാടക്ക് ചേരുന്ന തരത്തിൽ ഉള്ള ഹാഫ് കൈ ഷർട്ട് മോഡൽ ടോപ് ആണു. ക്ലാസ്സിലെ ബ്യൂട്ടിക്വീൻ ആയ അവളെ ആ ഡ്രെസ്സിൽ കൂടുതൽ ഭംഗി തോന്നിച്ചു .
ഞാൻ വരുന്നത് കണ്ട അവളിൽ ചെറിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഞാനും അവളെ കണ്ടപ്പോൾ ഒന്നു
💬 Comments
View all comments