Chapter Title : മന്ദാരചെപ്പ് [AKH] valentine's day special
"നിനക്ക് അവളെ അത്രക്കു ഇഷ്ടമായ സ്ഥിതിക്ക് നീ എല്ലാം അറിയണം."
അവൾ അതു പറഞ്ഞു കൊണ്ട് അനുവിനെ കുറിച്ച് പറയാൻ തുടങ്ങി.
"ജിഷ്ണു . അനു ഒരു ഓഫൻ ആണു ,അവൾക്ക് അച്ഛനും അമ്മയും ഇല്ല . അനാഥമന്ദിരത്തിന്റെ അമ്മ തോട്ടിലിൽ നിന്നാണു അനാഥമന്ദിരം നടത്തിപ്പുകാർക്ക് കൈകുഞ്ഞ് ആയാ അവളെ കിട്ടുന്നത് ,അവർ ആണ് അവളെ വളർത്തുന്നത് ,"
അവൾ പറഞ്ഞു.
ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു .
"ജിഷ്ണു ഇതു അറിഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് അവളോട് ഇപ്പോഴും ആ പഴയ ഇഷ്ടം തോനുന്നുണ്ടൊ. "
"അനുവിന് എന്നെ ഇഷ്ടം ആണെങ്കിൽ . ഇനി എന്തായാലും അവളെ വേറെ ആർക്കും വിട്ടു കൊടുക്കില്ല . ഇതു അറിഞ്ഞപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടം കൂടിയട്ടെ ഒള്ളു . "
ഞാൻ പറഞ്ഞു.
"അപ്പോ അവൾക്കു താല്പര്യം ഉണ്ടെങ്കിൽ നീ കെട്ടും അവളെ . "
"ആ.അതെ കെട്ടും. "
ഞാൻ പറഞ്ഞു.
"എന്നാ കെട്ടിക്കോടാ. ഈ മിണ്ടാപൂച്ചയെ "
സിനി അതും പറഞ്ഞു വാട്ടർ ടാങ്കിന്റെ ഒരു തൂണിന്റെ സൈഡിൽ മറഞ്ഞു നിന്നിരുന്ന അനുവിനെ വലിച്ചു എന്റെ മേത്തേക്ക് തള്ളി ഇട്ടു.
ആ തള്ളലിൽ അനു വന്നു എന്റെ മേത്തു ഇടിച്ചു നിന്നു. ഞാൻ സംഭവം അപ്രതീക്ഷിക്കാത്തതിനാൽ ഞാൻ പുറകോട്ടു വെച്ച് പോയി. അപ്പോൾ അവൾ വിഴാതിരിക്കാൻ ആയി എന്നെ വട്ടം കെട്ടിപിടിച്ചു. കുറച്ചു നേരം ഞാനും അവളും അങ്ങനെ നിന്നു. പെട്ടന്ന് എന്തോ ബോധോദയം വന്ന അവൾ എന്നിൽ നിന്നും
💬 Comments
View all comments