0%

Chapter Title : മന്ദാരചെപ്പ് [AKH] valentine's day special

Author : Akh Read All Parts 731

നടന്നിരുന്ന ആളാ ,എ എസ് ഐ രാമചന്ദ്രൻ എന്ന പേര് കേട്ടാൽ നാട്ടുകാർക്ക് ഒക്കെ നല്ല ബഹുമാനവും നല്ല മതിപ്പ് ഒക്കെ ആയിരുന്നു ,എന്നാൽ റിട്ടയർഡ് ആകാൻ കുറച്ചു വർഷം ബാക്കി നിൽക്കെ സ്റ്റേഷനിലെ എസ്ഐ കാണിച്ച ഒരു പോക്രിത്തരത്തിന് പ്രതി ആയത് എന്റെ പാവം അച്ചൻ ആയിരുന്നു ,ആ പ്രശ്നത്തിന്റെ പേരിൽ അച്ചന്റെ ജോലി പോയിന്നു മാത്രം അല്ല പെൻഷൻ വരെ പിടിച്ചു വെച്ചു സർക്കാർ ,അതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുക ആണു, അച്ചന്റെ ജോലി നഷ്ടപ്പെട്ടതിനു ശേഷം ഞങ്ങൾ കുറച്ച് കട ബാധിത ഒക്കെ അയി ആ സമയം ആണ് എനിക്ക് സിറ്റിയിൽ ഉള്ള ഒരു പ്രൈവെറ്റ് സ്ഥാപനത്തിൽ അക്കൊണ്ടന്റ് ആയി ജോലി കിട്ടുന്നത് ,അങ്ങനെ ഞങ്ങൾ നാട്ടിലെ വീടും സ്ഥലവും വിറ്റ് കടം ഉള്ളത് ഒക്കെ വീട്ടി ബാക്കി പൈസ കൊണ്ട് സിറ്റി യിൽ ചെറിയ ഒരു വീട് വാങ്ങിച്ചു.

ഞാൻ അത് കൈനീട്ടി വാങ്ങിച്ചു പക്ഷെ പേഴ്സ് എന്റെ കൈയിൽ നിന്നും താഴെ അമ്മയുടെ കാലിന്റെ അടുത്ത് വീണു.

ഞാൻ കുനിഞ്ഞു പേഴ്‌സ് എടുക്കുന്ന ഇടയിൽ അമ്മ അറിയാതെ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.

"അമ്മേ ഞങ്ങൾ ഇറങ്ങുക ആണു "

ഞാൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

സനൽ അവന്റെ കാറും കൊണ്ടാണ് വന്നിരിരുന്നത് ,ഞാനും അവനും കാറിൽ കയറി ,അവന്നാണ് ഡ്രൈവ് ചെയതത് വണ്ടി കുറച്ചു ദൂരം മുൻപോട്ട് പോയി ,

"ഡാ ,നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലല്ലോ ''

അവൻ വണ്ടി ഓടിക്കുന്നതിനിടയിൽ ചോദിച്ചു.

💬 Comments

View all comments