Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]
അവൻ്റെ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് വണ്ടി കയറി.
ഒരു സ്വപ്നം പോലെ കഴിഞ്ഞു പോയ കഥകൾ എല്ലാം അവൻ ഓർത്തെടുത്തുകൊണ്ട് ഒരു നിശ്വാസം പുറപ്പെടുവിച്ചു.
മന്ദാരക്കടവിലെ ഇതുവരെ ഉള്ള നിമിഷങ്ങൾ അവന് ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടം നേടി കൊടുത്തിരുന്നു. അതിന് പ്രധാന കാരണം മന്ദാരക്കുളം തന്നെ. പിന്നുള്ളത് ചന്ദ്രിക ചേച്ചിയും ശാലിനി ചേച്ചിയും. "ഈ ലിസ്റ്റ് ഇനിയും നീളുമോ?" അവൻ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി മനസ്സിൽ ചോദിച്ചു. "കാത്തിരുന്നു കാണാം…"
__________________________________
ശ്യാമാംബരം വായിച്ചവർക്ക് എൻ്റെ എഴുത്തിൻ്റെ ശൈലി മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. അത് വായിച്ചിട്ടില്ലാത്തവർക്ക് ഇത് വലിച്ച്നീട്ടൽ ആയിട്ടോ കമ്പി കുറവായിട്ടോ തോന്നാം. എന്നിരുന്നാലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ അടുത്ത പാർട്ടിൽ കാണാം. ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക അത് മാത്രം ആണ് തുടർന്ന് എഴുതാൻ ഉള്ള ഊർജം.
AEGON TARGARYEN
__________________________________
💬 Comments
View all comments