0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 14K

മന്ദാരക്കനവ് 2

Mandarakanavu Part 2 | Author : Aegon Targaryen

[ Previous Part ] [ www.kkstories.com ]


മന്ദാരക്കടവിലെ ഇതുവരെ ഉള്ള നിമിഷങ്ങൾ ആര്യന് ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടം നേടി കൊടുത്തിരുന്നു. അതിന് പ്രധാന കാരണം മന്ദാരക്കുളം തന്നെ. പിന്നുള്ളത് ചന്ദ്രിക ചേച്ചിയും ശാലിനി ചേച്ചിയും. "ഈ ലിസ്റ്റ് ഇനിയും നീളുമോ?"  അവൻ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി മനസ്സിൽ ചോദിച്ചു. കാത്തിരുന്നു കാണാം…

(തുടർന്ന് വായിക്കുക…)


ശാലിനി പറഞ്ഞ വഴിയിലൂടെ തന്നെ നടന്ന് ഏകദേശം പത്ത് മിനുട്ട് കൊണ്ട് ആര്യൻ ഒരു ഇരുനില വീടിൻ്റെ മതിലിനു മുന്നിൽ വന്നു നിന്നു. ഈ നാട്ടിലെ ആകെ ഉള്ള ഇരുനില വീട് തോമാച്ചൻ്റെ ആണെന്ന് ശാലിനി പറഞ്ഞതുകൊണ്ട് വീട് ഇത് തന്നെ ആണെന്ന് ആര്യന് ഉറപ്പായി. കൂടാതെ തോമസ് വില്ല എന്ന് ഗേറ്റിൽ പതിപ്പിച്ചിരിക്കുന്നതും അവൻ കണ്ടൂ.

അവൻ മെല്ലെ ഗേറ്റ് തള്ളി തുറന്നുകൊണ്ട് ബാഗും പെട്ടിയും തൂക്കി അകത്തേക്ക് കടന്നു. വീടിനു മുന്നിൽ എത്തിയ ആര്യൻ ചൂണ്ടു വിരൽ കോളിംഗ് ബെല്ലിൽ ഒന്ന് അമർത്തി. ഉടനെ തന്നെ വാതിൽ തുറന്നുകൊണ്ട് അകത്തുനിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു. സാരി ആണ് വേഷം. ഒറ്റ നോട്ടത്തിൽ തോമാച്ചൻ്റെ ഭാര്യ ആയിരിക്കാം എന്ന് അവന് തോന്നി.

അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവർ അവനെയും നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം "ആര്യൻ…അല്ലേ?" എന്ന് ചോദിച്ചപ്പോ ആര്യൻ ചിരിച്ചുകൊണ്ട് "അതേ" എന്ന് മറുപടി കൊടുത്തു.

"അകത്തേക്ക് കയറി വരൂ."

ആര്യൻ

💬 Comments

View all comments