0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.1K

മണിയോടെ ആര്യൻ ഒരു ഷഡ്ഡി കൂടി എടുത്ത് ഇട്ടുകൊണ്ട് വീടും പൂട്ടി തൻ്റെ ഓരോരോ ആവശ്യങ്ങൾക്കായി ഇറങ്ങി.

ആദ്യം പോയത് തോമാച്ചൻ്റെ വീട്ടിലേക്ക് തന്നെയാണ്. കോളിംഗ് ബെൽ അടിച്ചതും മോളി ചേട്ടത്തി ഇറങ്ങി വന്നു. കുളി ഒക്കെ കഴിഞ്ഞ് ഈറനോടെയാണ് നിൽപ്പ്.

"ഹാ ആര്യനോ…"

"ഹാ ചേട്ടത്തി."

"വെളുപ്പിനെ തന്നെ എഴുന്നേറ്റ് കുളത്തിൽ ഒക്കെ പോയി കുളിച്ചു എന്ന് കേട്ടല്ലോ."

"ഹാ തോമാച്ചൻ പറഞ്ഞതാവും അല്ലേ…ഞാൻ കണ്ടിരുന്നു രാവിലെ."

"അതേ പറഞ്ഞിരുന്നു…"

"തോമാച്ചൻ ഉണ്ടോ അകത്ത്?"

"കുളിക്കാൻ കയറിയല്ലോ ആര്യാ…എന്താ എന്തേലും അത്യാവശം ഉണ്ടോ?"

"ഹേയ് ഇല്ല…ഞാൻ നമ്മടെ പോസ്റ്റ് ഓഫീസ് ഒക്കെ എവിടാണെന്ന് അറിയാനും പിന്നെ എനിക്കൊരു സൈക്കിൾ കിട്ടാൻ ഉള്ള വകുപ്പും ഒക്കെ ഒന്ന് അന്വേഷിക്കാം എന്ന് കരുതി വന്നതാ ചേട്ടത്തി."

"അതിന് തോമാച്ചൻ തന്നെ വേണമെന്നുണ്ടോ ആര്യന് ഞാൻ ആയാലും പോരെ..."

"ഓ മതി…ചേട്ടത്തി ആണേൽ കൂടുതൽ സന്തോഷം ഹഹ…"

"ഹാ ഹഹ…പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത് തന്നെയാ ആര്യാ…ഇവിടുന്ന് കുളത്തിലേക്ക് നടക്കാൻ ഉള്ള ദൂരം തന്നെ അങ്ങോട്ടേക്കും ഉള്ളൂ…അതും നമ്മടെ കെട്ടിടത്തിൽ തന്നെയാ…ഇവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയാൽ മതി വഴി വക്കിൽ തന്നെയാ വലത്തേ സൈഡിൽ. ബോർഡ് ഉള്ളതുകൊണ്ട് ആരോടും ചോദിക്കേണ്ട ആവശ്യം പോലും വരില്ല."

"ആണല്ലേ…ഉച്ച കഴിഞ്ഞ് ഒന്ന് അവിടം വരെ പോയി സ്ഥലമൊക്കെ ഒന്ന് മനസ്സിലാക്കി വച്ചേക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു."

"ഓഹ് അതങ്ങനെ മനസ്സിലാകാൻ ഒന്നും ഇല്ലാന്ന്…നാളെ നേരിട്ട് പോയി അങ്ങ് ചാർജ് എടുത്താൽ മതിയന്നെ…പിന്നെ ആര്യൻ്റെ ഇഷ്ട്ടം…സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണണം എന്നുണ്ടെങ്കിൽ പൊക്കോ

💬 Comments

View all comments