0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

അവരെ കണ്ടപ്പോൾ പടവിലേക്ക് കുറച്ച് അടുത്ത് വന്നു.

"നിങ്ങളിത് എവിടെ ആയിരുന്നു?"

"ഓ ഒന്നും പറയണ്ട ചേച്ചി ഈ ചെക്കൻ വരാൻ താമസിച്ചതാ."

"നീ എന്തിനാ അവനെ നോക്കി നിന്നത്…ഞാൻ ഇവനോട് പറഞ്ഞിരുന്നല്ലോ നിന്നോട് എന്നെ നോക്കി നിൽക്കണ്ട പൊക്കോളാൻ നേരത്തെ."

"ഹാ അതിവൻ പറഞ്ഞു…അപ്പോ ഇവനും കുളത്തിലോട്ട് പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി എങ്കിൽ ഇനി ഇവൻ്റെ കൂടെ ഒന്നിച്ച് അങ്ങ് പോകാം ചേച്ചിയും അപ്പോഴേക്ക് അല്ലേ വരത്തുള്ളൂ എന്ന്…വഴിയിൽ കണ്ടവരെ എല്ലാം സഹായിച്ചും സംസാരിച്ചും ഇവൻ വന്നപ്പോളേക്ക് ഒരു സമയം ആയി…"

"അത് കൊള്ളാം…"

"എൻ്റെ ചേച്ചീ മോളി ചേട്ടത്തിയെ കണ്ട് സംസാരിച്ചപ്പോൾ എന്നോട് ഒരു സഹായം വേണമെന്ന് പറഞ്ഞു…പറ്റില്ല എന്ന് പറയാൻ പറ്റുമോ…അതുകൊണ്ടാ." ആര്യൻ ചന്ദ്രികയോട് പറഞ്ഞുകൊണ്ട് ആര്യൻ നടന്ന് ആണുങ്ങളുടെ പടവിലേക്ക് പോയി.

"ചേച്ചി വന്നിട്ട് കുറേ നേരം ആയോ?"

"മ്മ്…ഒരു പതിനഞ്ച് മിനുട്ട്."

"ആഹാ…"

ശാലിനി അവളുടെ തുണികൾ ഓരോന്നായി അലക്കാൻ തുടങ്ങി. അപ്പുറത്ത് ആര്യനും അവൻ്റെ വസ്ത്രങ്ങൾ ഊരി തോർത്ത് ഉടുത്തുകൊണ്ട് എല്ലാം ഓരോന്നായി അലക്കി.

ഇടയ്ക്കിടക്ക് അവൻ ചന്ദ്രികയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചന്ദ്രിക അവനെയും. വൈകുന്നേരം ആയതുകൊണ്ടാണെന്ന് തോന്നുന്നു ചന്ദ്രിക ചേച്ചി തോർത്തിനു പകരം പാവാട ധരിച്ചാണ് കുളിക്കുന്നതെന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു. അതുകൊണ്ട് തന്നെ അവന് കൂടുതൽ സീൻ പിടിക്കാൻ ഒന്നും പറ്റിയില്ല.

ആര്യൻ അലക്കി കഴിഞ്ഞ് കുളത്തിലേക്ക് ചാടി. അപ്പോഴേക്കും ചന്ദ്രിക കുളി കഴിഞ്ഞ് കയറിയിരുന്നു. ശാലിനി ഇപ്പോഴും അലക്കലിൽ തന്നെയാണ്.

"ഞാൻ എങ്കിൽ പൊയ്ക്കോട്ടേ മോളെ…ഇരുട്ട് വീഴാൻ ഇനി അധിക സമയം ഇല്ലാ."

💬 Comments

View all comments