Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
ഞാൻ പോകുവാ."
"ഞാൻ അതിന് സോറി പറഞ്ഞില്ലേടാ…"
"ഹാ ആ സോറി എനിക്ക് തൽക്കാലം വേണ്ടാ."
ആര്യൻ കുളത്തിൽ നിന്നും കരയിലേക്ക് കയറി ശരീരം എല്ലാം തോർത്തി. കുളത്തിൽ ഇപ്പോൾ അവര് രണ്ടുപേരും മാത്രമേ ഉള്ളൂ. ഇരുട്ട് മെല്ലെ വീഴാനും തുടങ്ങി. സമയം ആറ് മണി കഴിഞ്ഞിരിക്കണം എന്ന് ആര്യൻ ഊഹിച്ചു.
"സോറി വേണ്ടെങ്കിൽ വേണ്ട…നീ ഇവിടെ ഇരിക്ക് ഞാൻ പെട്ടെന്ന് മുങ്ങിനിവർന്നിട്ട് കയറാം."
"ഓ അതൊക്കെ ഒരുപാട് താമസിക്കുമെന്നേ…"
"എടാ ഇല്ലാ ഈ ഇട്ടിരിക്കുന്ന തുണികൾ കൂടി അലക്കി കഴിഞ്ഞാൽ തീർന്നു."
"മ്മ്…ശരി." എന്ന് പറഞ്ഞ് ആര്യൻ അവൻ്റെ പടവിൽ പോയി തിരിഞ്ഞ്നിന്നുകൊണ്ട് മാറിയുടുക്കാൻ കൊണ്ടുവന്ന കൈലിയും ബനിയനും ധരിച്ചു.
അപ്പോഴേക്കും ശാലിനി അവളുടെ നൈറ്റിയും ബ്രായും പാൻ്റിയും അഴിച്ച് പാവാട കയറ്റി ഉടുത്തു. എന്നിട്ട് അവൾ അതും കല്ലില്ലിട്ട് ഉരച്ച് കഴുകാൻ തുടങ്ങി.
ആര്യൻ അവൻ്റെ ബക്കറ്റും എടുത്ത് കൊണ്ട് ശാലിനിയുടെ അരികിലേക്ക് നടന്നു. അവളുടെ തുട മുതൽ താഴേക്കും മുലയുടെ ചാലും അവന് കാണാൻ സാധിക്കുമായിരുന്നു. പെട്ടെന്ന് ശാലിനി അവനെ നോക്കിയപ്പോഴേക്കും അവൾ കാണുന്നതിന് മുൻപ് തന്നെ അവൻ അവൻ്റെ ശ്രദ്ധ തിരിച്ചു.
"നീ അങ്ങോട്ട് നീങ്ങി ഇരുന്നോ ഞാൻ ഇപ്പോ വരാം."
"എങ്ങോട്ടും നീങ്ങി ഇരിക്കുന്നില്ലാ…ഞാൻ പോവാ തനിയെ വന്ന് പഠിക്ക്."
"തനിയെ പോവാൻ ഒന്നും എനിക്ക് പേടിയില്ല…"
"ആണോ എങ്കിൽ ശരി നാളെ കാണാം…"
"ദേ ആര്യാ കുഞ്ഞ് കളിക്കരുതേ ഞാൻ പറഞ്ഞേക്കാം…"
"തനിയെ പോകാൻ പേടി ഇല്ലാന്ന് പറഞ്ഞിട്ട്…"
"പോകാൻ പേടി ഉള്ളതുകൊണ്ടാണെന്ന് ആര് പറഞ്ഞു…"
"പിന്നെന്തിനാ പേടി…"
💬 Comments
View all comments