0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.9K

തന്നെയുള്ള ദേഷ്യവും അല്ലാതെ മറ്റൊരു വിചാരവും ഉടലെടുക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ.

"ഇല്ല ചേട്ടത്തി…കയറുന്നില്ല ഞാൻ…താക്കോൽ എടുത്ത് തന്നിരുന്നെങ്കിൽ…"

"താക്കോൽ ഞാൻ മുറിയിൽ വച്ചിരിക്കുകയാണ് ആര്യൻ കയറി ഇരിക്ക് ഞാൻ എടുത്തുകൊണ്ട് തരാം."

അവൻ മനസ്സില്ലാമനസ്സോടെ വീടിനകത്തേക്ക് കയറി.

"എന്താ താമസിച്ചത്?...ഞാൻ കുറച്ചുസമയം ആയി നോക്കിയിരിക്കുന്നു."

"അത് അലക്കാൻ കുറെയേറെ തുണികൾ ഉണ്ടായിരുന്നു അതാ…" അവൻ പെട്ടെന്നൊരു കള്ളം പറഞ്ഞു.

"മ്മ്…ഞാൻ താക്കോൽ എടുത്തുകൊണ്ട് വരാം…വരുന്നോ എൻ്റെ കൂടെ…"

"ഇല്ല ചേട്ടത്തി ഞാൻ ഇവിടെ നിൽക്കാം ചേട്ടത്തി എടുത്തുകൊണ്ട് വന്നാൽ മതി."

മോളി അവനെ പരോക്ഷമായി മുറിയിലേക്ക് വിളിക്കുകയാണെന്ന് മനസ്സിലായിട്ടും ആര്യൻ അത് നിരസിച്ചു. ഒരുപക്ഷേ അങ്ങനെയൊന്നും കുളത്തിൽ വച്ച് സംഭവിച്ചില്ലായിരുന്നെങ്കിൽ മോളി ഇന്ന് തന്നെ സ്വന്തമാക്കുമായിരുന്നു എന്ന് ആര്യൻ ആലോചിച്ചു. അവൻ മുറിയിലേക്ക് വരുന്നില്ലാ എന്ന് പറഞ്ഞത് മോളിയിൽ നിരാശ പടർത്തിയെന്ന് ആര്യൻ അവളുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.

"ദാ ആര്യാ താക്കോൽ." മോളി തിരികെ താക്കോലുമായി വന്ന് അവൻ്റെ നേരെ നീട്ടി.

"ശരി ചേട്ടത്തി…" എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. കൂടെ മോളിയും ചെന്നു.

"വൈകിട്ട് എന്നെ സഹായിച്ചതിന് ഞാൻ ഒരു നന്ദി പോലും പറഞ്ഞില്ല…താങ്ക്സ് ഉണ്ട് കേട്ടോ…"

"ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല ചേട്ടത്തി."

"അല്ലാ എന്തെങ്കിലും പരിഭവമോ മറ്റോ ഉണ്ടെങ്കിൽ അത് മാറിക്കോട്ടെ എന്ന് വിചാരിച്ച് പറഞ്ഞെന്നെ ഉള്ളൂ."

താൻ അവിടെ നിന്നും തിടുക്കം കാണിച്ച് ഇറങ്ങുന്നത് ഉദ്ദേശിച്ചാണ് മോളി അത് പറഞ്ഞതെന്ന് ആര്യന് മനസ്സിലായി.

"അയ്യോ എന്ത് പരിഭവം ചേട്ടത്തി. മനസ്സിന് ഒരു സുഖം ഇല്ലാത്തത് പോലെ. ചെറിയ

💬 Comments

View all comments