0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.5K

ലിയയെ നോക്കി ഒന്ന് ചിരിച്ചു.

"അത് പറഞ്ഞപ്പോഴാ…വീട്ടിൽ ചെന്നപ്പോ അമ്മ കല്ല്യാണക്കാര്യം വല്ലോം പറഞ്ഞോടാ…"

"ആരുടെ…?"

"നിൻ്റെ അല്ലാതാരുടെയാ…"

"പിന്നെ കല്ല്യാണം…ഒന്ന് പോയെ ചേച്ചീ…"

"എന്താടാ ചെക്കാ…സർക്കാർ ജോലിക്കാർക്ക് നല്ല ഡിമാൻഡ് ആണെടാ…ഇപ്പോഴേ നോക്കി തുടങ്ങിക്കോ നീ…"

"പിന്നേ…ഒരു അഞ്ച് കൊല്ലത്തേക്ക് ഒരു കല്ല്യാണവും ഇല്ല…"

"അപ്പോഴേക്ക് മോന് എത്ര വയസ്സാകുമെന്നാ വിചാരം…അഞ്ച് വർഷം കഴിഞ്ഞാൽ നിനക്ക് മുപ്പത് വയസ്സല്ലേ…"

"ഹാ അത് മതി…എനിക്ക് വയ്യ അതിന് മുന്നേ കെട്ടി പിള്ളേരും ആയി…അയ്യോ ഓർക്കാൻ കൂടി വയ്യാ…"

"മ്മ്…ഇങ്ങനൊക്കെ മോൻ ഇപ്പോ പറയും…ആർക്കറിയാം ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ എന്ന്…"

"തൽക്കാലം ആരെയും കണ്ട് വച്ചിട്ടില്ല…കണ്ട് പിടിക്കുമ്പോൾ അറിയിക്കാം കേട്ടോ…"

"മ്മ്…അവസാനം നോക്കുമ്പോൾ ആരെയും കിട്ടാതെ വരരുത്…ഹഹഹ…"

"ഒരു കാര്യം ചെയ്യാം…അങ്ങനെ ആരെയും കിട്ടാതെ വന്നാൽ ചേച്ചിയെ അങ്ങ് കെട്ടിയേക്കാം എന്താ പോരെ…അല്ലപിന്നെ…ഒന്ന് പോയെ ചേച്ചി…"

"ഓഹൊ…നിനക്ക് ഇങ്ങനെ തമാശ പറയാം അല്ലേ…ഞാൻ പറഞ്ഞാലേ ഉള്ളൂ കുഴപ്പം…"

"ഹാ തമാശ അല്ലന്നേ…ചേച്ചിക്ക് എന്തായാലും കെട്ടാൻ പ്ലാൻ ഇല്ല…ഒരു അഞ്ച് വർഷം കഴിഞ്ഞ് ചേച്ചി പറഞ്ഞ പോലെ എനിക്ക് പെണ്ണ് കിട്ടിയില്ലെങ്കിൽ ഞാൻ ചേച്ചിയെ കാണാൻ വരാം…ഇനി അന്ന് ചേച്ചിയുടെ മനസ്സ് മാറിയാലോ…അപ്പോ എനിക്ക് മുപ്പത് വയസ്സ് ചേച്ചിക്ക് മുപ്പത്തിയോമ്പത് വയസ്സ്…ചെറുക്കന് പെണ്ണിനേക്കാളും ഒമ്പത് വയസ്സ് വത്യാസം ഒന്നും എനിക്ക് കുഴപ്പമില്ല…സച്ചിനും അഞ്ജലിയും പോലും അഞ്ച് വയസ്സ് വത്യാസം ഇല്ലേ…അമ്മയെ ഒക്കെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം…എന്താ പോരെ…?"

"ടാ ടാ…ചെക്കാ…നീ കൊള്ളാലോ…എങ്ങോട്ടാ ഈ കാട് കയറി പോകുന്നത്…"

"പിന്നല്ലാതെ കാട് കയറ്റിയേ അടങ്ങൂ എന്ന് വച്ചാൽ ഞാൻ പിന്നെ എന്ത്

💬 Comments

View all comments