0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

നമ്മുക്ക് പോകാം…. വാ….””””” അയാള് അവളെ കിലുക്കി വിളിച്ചു….. കണ്ണിലെ കണ്ണുനീർ തുടച്ച് ചിരിച്ചു കൊണ്ടവൾ രാജുവിൻ്റെ അടുത്ത് ചെന്നു…

രാജു ഏട്ടാ….. എല്ലാവരും കൂടി എന്നെ പറ്റികുവാ അല്ലെ….. ഇനി എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല….. കേട്ടോ…. എന്നെ പറ്റികല്ലേ……………….. എന്നെ ഇങ്ങനെ ഒന്നും പറ്റികല്ലെ ഞാൻ ഇതൊന്നും താങ്ങില്ല. ഞാൻ ഇല്ലാതായി പോകും…പ്ലീസ് എന്നെ പറ്റിക്കല്ലെ…””””” അതും പറഞ്ഞു അവള് കേട്ടത് ഒന്നും സത്യമല്ലന്ന് രാജുവിൻ്റെ നാവില് നിന്നും കേൾക്കാം കൊതിച്ചു…

ഇത് തമാശയല്ല…. അഷ്റഫിനെ നേരത്തേ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു വിളിച്ചു ഈ കാര്യം പറഞ്ഞത്.. ഇപ്പൊൾ വർത്തയിലും അതേ കാര്യം തന്നെയാണ് പറയുന്നത്….. അവൻ പോയി മോളെ…….. അവൻ നമ്മളെ വിട്ട് പോയി…. അത് നീ മനസ്സിലാക്കിയെ മതിയാവൂ”””””””” രാജു തുറന്നടിച്ച് പഞ്ഞു

ഇല്ലാ…. ഞാൻ…. ഇത് വിശ്വസിക്കില്ല……. നിങൾ എല്ലാരും എന്നെ പറ്റിക്കുവാ…. ആദിയേട്ടന് ഒന്നും പറ്റില്ല എൻ്റെ ജീവനാ ആർക്കും……ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല….””””””””

എൻ്റെ മഞ്ജു….. നീ കാര്യം മനസ്സിലാക്ക്…. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാനെ പറ്റൂ…. നീ റിയാലിറ്റി മനസ്സിലാക്കൂ….”””” അഷ്റഫ് അവളെ അവൻ്റെ നേർക്ക് തിരിച്ച് കൊണ്ട് പറഞ്ഞു..

ഞാനാ…. ഞാൻ മാത്രമാണു കാരണകാരി….. ഞാൻ എന്ന് ആദിയേട്ടൻ്റെ ജീവിതത്തിൽ എന്ന് വന്നോ അന്ന് മുതൽ ആദിയെട്ടനു പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….. ഞാൻ ഒരു നശിച്ചവളാണ്. എല്ലാവരേയും സന്തോഷം കളയാൻ വന്ന ഒരു പാഴ് ജന്മം….. ആദിക് ഇത് സംഭവിക്കാൻ കാരണം ഞാനാണ്….””””

ട്ടപ്പെ….. രാജു അവളുടെ മുഖത്ത് അടിച്ചു…. പ്പാ….. മിണ്ടാതിരിയടി…. ഇനിയെങ്ങാനും ഇമ്മാതിരി വർത്തമാനം

💬 Comments

View all comments