Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
പറഞ്ഞാല്…. എല്ലാം നിൻ്റെ തലയിൽ വെക്കാൻ നീയാരാ….. നിന്നെക്കാൾ മുന്നേ അവൻ്റെ കൂടെ ഞാൻ ഉണ്ട് അപ്പോഴും അവൻ്റെ ജീവിതത്തിൻ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പൊ ഞാന്നല്ലെ കരണക്കാരൻ…. അവള് എപ്പോനോക്കിയാലും കുറ്റം മൊത്തം സ്വന്തം തലയിൽ ഇടും…”””””” മഞ്ജു ഓടിച്ചെന്നു രാജുവിനെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു…… കരഞ്ഞു കൊണ്ടിരുന്ന അവള് അവൻ്റെ ദേഹത്ത് ബോധമില്ലാതെ വീണു….. പിറ്റേന്ന് കണ്ണു തുറന്നപ്പോൾ അവള് കാറിൽ രാജുവിൻ്റെ അടുത്ത് സീറ്റിൽ കിടക്കുകയാണ്…. ആദിയെട്ടാ എന്നും വിളിച്ച് അവള് വീണ്ടും കരഞ്ഞു രാജുവിൻ്റെ നെഞ്ചത്ത് കുറെ തവണ കൈകൊണ്ട് കുത്തി വീണ്ടും അവള് ബോധരഹിതയായി വീണു…..
ദുബൈയിൽ ശഫാനയുടെ അവസ്ഥയും ഇതുതന്നെ ആയിരുന്നു…. വാർത്ത കേട്ടത് മുതൽ അറിയാവുന്ന എല്ലാവരുടെയും നമ്പറിൽ വിളിച്ച് കൊണ്ടിരുന്നു…… ജലപാനം പോലും ഇല്ലാതെ അവള് റൂമിൻ്റെ ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്നു…. കൂടെയുള്ള റൂംമേറ്റ് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല….. അവള് ഫോണും കയ്യില് പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു…….
ആദിയുടെ വീട് ഒരു മരണ വീടിന് ആവശ്യമായത് എല്ലാം സജ്ജമാക്കുന്നു…. സിദ്ധാർത്ഥ് വരുമ്പോൾ പോലീസും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എവിടെ തടിച്ച് കൂടിയിരുന്നു….. വണ്ടിയിൽ നിന്നും ഇറക്കിയ മഞ്ജുവിനെ സിദ്ധാർത്ഥും രാജുവും കൂടെ വീടിന് ഉള്ളിലോട്ട് കൊണ്ടു പോകാൻ നോക്കി….. അപ്പോഴാണ് അവരുടെ അടുത്തുള്ള എസ് ഐ ദേവനോട് പറയുന്നത് മഞ്ജു കേട്ടത്..
നോക്കൂ മിസ്റ്റർ ദേവൻ…. ഞാൻ ഇത്ര ഓപ്പൺ ആയി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…. പൈലറ്റ് കരുതി കൂട്ടി പ്ലൈൻ ക്രാഷ് ചെയ്തു എന്നാണ് ഭൂരിഭാഗം പറയുന്നത്…. അത് കൊണ്ട് നിങളുടെ മകൻ്റെ
💬 Comments
View all comments