Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
പേസ്റ്റും കൂടെ ഒരു സഞ്ചിയും തൂക്കി പിടിച്ച് നിൽക്കുന്ന രാജുവിനെ നോക്കി ചോദിച്ചു…..
നിനക്ക് ജീവൻ ഉണ്ടോ എന്നറിയാൻ വിളിച്ചതാണ്…. ഇതാ ഈ കവറിൽ ഒരു നൈറ്റിയും തോർത്തും ഉണ്ട് അഷ്റഫ് വരുന്നത് വരെ ഇത് ഇട്ടോ… പിന്നെ പല്ല് തേച്ചു ഫ്രഷായിക്കോ ഞാൻ ഭക്ഷണം വാങ്ങിവരാം കേട്ടോ …….. അല്ല നീ രാത്രി മൊത്തം കരയുവായിരുന്നോ… കണ്ണൊക്കെ ചുവന്നിരിക്കുന്നു. അതാ ചോദിച്ചത്. “”””””””. തൻ്റെ കയ്യിലുള്ളത് അവളെ ഏൽപ്പിച്ച രാജു കണ്ണിന് ചുറ്റും കറുപ്പ് വന്ന അവളോടു ചോദിച്ചു.
ഏയ് ഇല്ല ഏട്ടാ….. ഇനി ഞാൻ എന്തിന് കരയണം….. എനിക്ക് ഇനി ജീവിതക്കാലം മുഴുവൻ ചിരിക്കാൻ ഉള്ളതില്ലെ എന്നെ കാത്തിരിക്കുന്നത്… അല്ല ഏട്ടൻ എന്താ ആദ്യം ഞാൻ ജീവനോടെ ഉണ്ടൊ എന്ന് ചോദിച്ചത് എനിക്ക് മസ്സിലായില്ല..”””””. ഒരു സംശയ ദൃഷ്ടിയോടെ അവള് അവൻ്റെ മുഖത്ത് നോക്കി.
ഞാൻ പറയുന്നത് കേട്ട് നിനക്ക് വിഷമം തോന്നരുത്. നീയും അവനും ഓരോ സ്വഭാവക്കാരാണ്. മനസ്സിൽ എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ അത് ആരോടെങ്കിലും പറഞ്ഞു ആശ്വാസം തേടുന്നതിന് പകരം നിങൾ ജീവിതം അവസാനിപ്പിക്കാൻ നോക്കും. അതിൽ നിങൾ രണ്ടും കണക്കാണ്. …… ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും ആദ്യം നേരിടാൻ പഠിക്കണം എന്നാലെ മുന്നോട്ട് ജീവിക്കാൻ പറ്റൂ.. …അല്ലെതെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിൽ കൈ മുറിക്കുന്നത് അത്ര നല്ല സ്വഭാവമല്ല …കേട്ടല്ലോ ഇനി നല്ല കുട്ടിയായി കുളിച്ച് നിൽക്കൂ … ഞാൻ പോയിട്ട് വേഗം വരാം..””””” രാജു ഫുഡ് മേടിക്കാൻ താഴെ പോയപ്പോൾ.. മഞ്ജു അവനെ നോക്കി കൊങ്ങരം കാണിച്ചു..
💬 Comments
View all comments