Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
കൂടെ രണ്ടു മുളകും അഞ്ച് കറിവേപ്പില മൂന്ന് മുട്ടയും എടുത്ത്…. പാൻ അടുപ്പിൽ വച്ചു എണ്ണ ആവശ്യത്തിന് ഒഴിച്ചു….. എല്ലാം നല്ലപോലെ അടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പനിൽ ഒഴിച്ചു… കൂടെ രണ്ടു റൊട്ടി ഞാൻ അതിൻ്റെ മുകളിൽ വെച്ചു… കുറച് കുരുമുളകും വിതറി… ചായയും ഓംലെട്ടും കൊണ്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു… മഞ്ജു ചായ മറ്റുള്ളവർക്ക് പകർന്നു നൽകി…
ഞാൻ ഒരു പീസ് റൊട്ടി മുറിച്ച് ഊതി ചൂട് ആറിയ ശേഷം അവൾക്ക് നൽകി…. മഞ്ജു കരഞ്ഞത് പോലെ അവളും കരയുന്നുണ്ടായിരുന്നു…. ഞാൻ അത് തുടച്ച് മാറ്റിക്കൊണ്ട് അവൾക്ക് ഫുഡ് കൊടുത്തു… ഇടയ്ക്ക് ചായയും കുടിപ്പിച്ചു… അവളെ കൊണ്ട് ഞാൻ അത് മുഴുവൻ കഴിപ്പിച്ചു…. എൻറെ ഈ പ്രവർത്തികൾ മഞ്ജുവും മറ്റുള്ളവരും സംവജതോടെ നോക്കി നിന്നു…. ശേഷം അവളെ അമ്മയും മഞ്ജുവും ചേർന്നു വാഷ് റൂമിൽ കൊണ്ടു പോയി… ഞാൻ അടുക്കളയിലും….. അൽപം നേരത്തിനുള്ളിൽ തന്നെ എല്ലാവരും സോഫയിൽ വന്നിരുന്നു… മഞ്ജുവിൻ്റെയും അമ്മയുടെയും നടുക്കാണ് ശഫാനയെ ഇരുത്തിയത്…. ഞാൻ അടുക്കളയിൽ നിന്ന് വരുമ്പോൾ അവളോട് എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ഞാൻ വന്നതും രാജു എന്നോട് എനിക്ക് മലേഷ്യയിൽ വെച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു…… അവൻ്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ തന്നെ നോക്കി…. ഞാൻ ഒരു കസേര വലിച്ച് അവിടെ ഇരുന്നു എല്ലാവരോടും കൂടി പറയുവാൻ തുടങ്ങി…
മലേഷ്യയിൽ ലാൻഡ് ചെയ്തതിന് ശേഷം എൻ്റെ ഫ്ലൈറ്റുള്ള ഗേറ്റ് തുറക്കുന്നതും കാത്ത് ഞാൻ അവിടെ ഇരിക്കുവായിരുന്നു… അപ്പോഴാണ് വയറിനു ഒരു അസ്വസ്ഥത അനുഭവപ്പെട്ടത്….. തൊട്ട്
💬 Comments
View all comments