0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

അടുത്തിരുന്ന ഒരു ചൈനക്കരനോട് ബാഗ് നോക്കാമോ ഞാൻ ടോയ്‌ലറ്റ് വരെ പോയിവാരാമ്മെന്ന് പറഞ്ഞു ഞാൻ ടോയ്‌ലറ്റിൽ പോയി….. കാര്യം സാധിച്ച് ഞാൻ തിരിച്ച് സീറ്റിൽ വന്നപ്പോ പുള്ളി അവിടെ ഇല്ല…. ഭാഗ്യത്തിന് എൻ്റെ ബാഗ് അവിടെ സുരക്ഷിതമായി ഉണ്ടായിരുന്നു… മുപിലത്തെ കള്ളി തുറന്ന് പാസ്പോർട്ട് മറ്റും ഉണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി…. അൽപം സമയം കൊണ്ട് എൻ്റെ നമ്പർ വിളിച്ചു… ഞാൻ ബോർഡിംഗ് പാസും കൊടുത്ത് ഫ്ലൈറ്റിൽ കയറി… പൈലറ്റ് ഫ്ലൈറ്റ് ടെക് ഓഫ് ചെയ്യുന്നതിന് മുൻപ് കുറച് കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നെ ഫ്ലൈറ്റിൽ നിന്നും പുറത്തിറക്കി… എൻ്റെ ബാഗും അവർ പിടിച്ചെടുത്തു….. ഞാൻ കാര്യം എന്താണെന്നു ചോദിച്ചിട്ട് അവർ എനിക്ക് ഉത്തരം മെന്നും നൽകിയില്ല…. എന്നെ നേരെ അവരുടെ ഓഫ്‌സിൽ കൊണ്ടു പോയി…. അപ്പോഴേക്കും എൻ്റെ ഫ്ലൈറ്റ് പോയിരുന്നു…. ഞാൻ അവരോട് ഒരുപാട് തവണ കെഞ്ചി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… പക്ഷെ അവർ എൻ്റെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു മോതിരവും കുറച് കവറിൽ പൊതിഞ്ഞ ഏടുകളും എടുത്തു…. ഞാൻ ഇന്നേവരെ കാണാത്ത സാദനങ്ങളായിരുന്നു അവ…. ഞാൻ അത് എൻ്റേത് അല്ലെന്ന് ഒരുപാട് തവണ പറഞ്ഞു നോക്കി പക്ഷെ അവർ അത് കേട്ടില്ല…. പിന്നെ രണ്ടു ദിവസം എന്നെ അവർ ജയിലിൽ അടച്ചു…. പുറം ലോകവുമായി എനിക്ക് ബന്ധപെടാൻ അവർ അനുവദിച്ചില്ല… രണ്ടാം ദിവസം അവർ എന്നെ കോടതിയിൽ ഹാജരാകാൻ ഒരു വാനിൽ വിലങ്ങ് വെച്ചു കയറ്റി….. അതിൽ എന്നെ കൂടാതെ മറ്റു മൂന്നു പേരും ഉണ്ടായിരുന്നു…. അവരുടെ എല്ലാവരുടെയും മുഖം ഞാൻ

💬 Comments

View all comments