Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
അതാ അഷ്റഫ് എന്നോട് സ്വകാര്യം പറഞ്ഞത് …. നീ അത് അറിഞ്ഞാൽ കുറെ വിഷമിക്കുമെന്ന് അഷ്റഫ് പറഞ്ഞു…..””””” രാജു ഒരു കള്ളം പറഞ്ഞു… വീണ്ടും നടന്നു
പാവം അമ്മ അച്ഛൻ ഓരുപാട് പറഞ്ഞു കാണും…. എല്ലാത്തിനും കാരണം ഞാനല്ലേ…… “””””” മഞ്ജു ഒന്ന് സങ്കടപ്പെട്ടു.
അയഷ്….. ഞാൻ ഇതാ നിന്നോട് ഒന്നും പറയാത്തത്…. ലോഡ്ജ് എത്തി നീ പൊയ്ക്കോ… ഞാൻ ഒരു കോൾ ചെയ്തിട്ട് വരാം..”””””””” അവള് ഒന്നും മിണ്ടാതെ പോയി…. ഇതേ സമയം അഷ്റഫ് zam zam ഹോട്ടലിൽ…… ചേട്ടാ ആ ടീ വീ യുടെ റിമോട്ട് കൺട്രോളർ ഒന്നു തരുമോ…””””” കടയിലെ ചേട്ടനോട് ടിവി റിമോട്ട് വാങ്ങി അവൻ വാർത്താ ചാനൽ വെച്ചു നമസ്ക്കാരം പ്രധാനപെട്ട വാർത്തകളിലേക്ക്സ്വാഗതം ….മലേഷ്യയിൽ നിന്നും ചൈനയിലേക്ക് ഇന്ന് പുലർചെ കാണാതായ MH370 വിമാനത്തിനയുള്ള തിരച്ചിൽ ഇപ്പോഴും തുടർന്നുകൊണ്ടിരക്കുന്നു.. പുറപെട്ടു കഴിഞ്ഞു നാൽപ്പത് മിനുട്ടുകൾക്കുള്ളിൽ റഡാറിൽ നിന്ന് കാണാതായ വിമാനം പിന്നീട് റേഡിയോ കമ്മ്യൂണിക്കേഷൻ പൂർണമായും വിച്ചേധിച്ചിരുന്നു.. ഇത് മനപൂർവമെന്ന് അധികൃതർ അറിയിച്ചു.. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ 5 ഇന്ത്യക്കാരും ഉണ്ടായിരുന്നു… യാത്രക്കാരുടെ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. വിവരങ്ങളുമായി അജീഷ് നമ്മുടെ കൂടെയുണ്ട്.. അജീഷ് കേൾക്കുനുണ്ടോ… ……അജീഷ് അവിടെ എന്താണു ശരിക്കും സംഭവിച്ചത്………….
അഷ്റഫ് ഫോൺ എടുത്ത് ആരൊക്കെ വിളിച്ചു അവൻ്റെ കയ്യും കാലും വിറക്കുവാൻ തുടങ്ങി… ഇതുവരെയും കേട്ട വാർത്ത ശരിയാവരുതെ എന്ന് പ്രാർത്ഥിച്ച. അവൻ ഇപ്പൊൾ ആദിക്ക് ഒന്നും പറ്റരുതെ എന്നായിമാറിയിരുന്നു. ഷഫാനയാണെ തുടരെ തുടരെ അശർഫിനെ വിളിക്കുവാൻ തുടങ്ങി….
💬 Comments
View all comments