0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

അവളും ഇത് അറിഞ്ഞ് കാണും ഇനി എന്ത് ചെയ്യും……. അവൻ്റെ മറ്റൊരു പേടി ഈ വിവരം എങ്ങനെ മഞ്ജുവിനെ അറിയിക്കും എന്നതായിരുന്നു…ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല….. അപ്പോഴാണ് അവന് സിദ്ധാർഥ് ഏട്ടൻ ഇവിടെയുള്ള കാര്യം ഓർമ്മ വന്നത്…. ഉടൻ തന്നെ അയാളെ വിളിച്ചു അവൻ കാര്യങ്ങൾ എല്ലാം അയാളോട് പറഞ്ഞു… അയാള് അവനുള്ള സ്ഥലത്തേക്ക് രാത്രി തന്നെ വന്നു.

അശ്റഫെ സത്യമാണോ ഡാ…. ഞാൻ കേട്ടത്…..””””””” അയാള് കാറിൽ നിന്നും സങ്കടത്തേടെ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു…..

അതെ ഏട്ടാ…. വാർത്ത ഇപ്പൊൾ എല്ലാ ന്യൂസ് ചാനലിലും ഉണ്ട്…. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല…. ”””””””” അഷ്റഫ് കരച്ചിൽ പിടിച്ച് വെച്ച് പറഞ്ഞു.

എടാ ഞാൻ എന്താടാ ചെയ്യാ….. ഈ വിവരം എങ്ങനെ ഞാൻ വീട്ടിൽ പറയും…… അവര്……അവരിതിരിഞ്ഞാൽ ആകെ തളർന്നു പോകും….. “””””””. അയാള് വാക്യാക്കുലിതനായി അവിടെ നിന്നു…..

അവരൊക്കെ ഈ വിവരം എന്തായാലും അറിഞ്ഞുക്കാണും… പോലീസ് എന്നെ വിളിച്ചിരുന്നു കാരണം ടിക്കറ്റ് എടുക്കാൻ എൻ്റെ നമ്പർ ആയിരുന്നൂ അവൻ കൊടുത്തത്…….. അവർ ആദിയുടെ അഡ്രെസ്സ് ചോദിച്ചിരുന്നു ഞാൻ അവർക്ക് അത് പറഞ്ഞ് കൊടുത്തു...…. പക്ഷെ എനിക് പേടി മഞ്ജുവിനെയാണ് …. നാളെ അവനെ കാണാൻ പറ്റുമെന്ന ചിന്തയിൽ സ്വപ്നം കണ്ട് ജീവിക്കുകയാണവൾ അവളോടു ഇനി എങ്ങനെ ഞാൻ പറയും അവനെ അവൾക് ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന്….””””””” അങ്ങനയെന്നും പറയല്ലട….. അവൻ ഒന്നും സംഭവിക്കില്ല…. നീ വിശ്വാസം കളയാതെ…… അവളുടെ അടുത്ത് ആരാണ് ഉള്ളളത്……”””””””

രാജുവിനെ ഞാൻ അവളുടെ അരികിൽ നിർത്തിയിരുന്നു……..”””””””

എന്നാ…നമുക്ക് എല്ലാവർക്കും

💬 Comments

View all comments