Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]
ചിരിച്ചു. ചെറിയമ്മ അടുക്കളയ്ക്ക് പുറത്തെ തിണ്ണയിലുള്ള അരകല്ലിൽ അരക്കാൻ തുടങ്ങി.

ഞാൻ അത് നോക്കിനിന്നു. ചെറിയമ്മ ലേശം വെള്ളം എന്റെ മുഖത്ത് തളിച്ചു: "എന്താ ഉണ്ണി നോക്കുന്നത്...?"
ഞാൻ ചിരിച്ചുകൊണ്ട്: "ചെറിയമ്മ അരക്കുന്നത് നോക്കിയതാണ്..."
ചെറിയമ്മ മൂളി: "പഠിപ്പിക്കണോ...?"
ഞാൻ: "നാളെ മതി, ഇന്ന് നമുക്ക് ഇത് കഴിഞ്ഞു മാങ്ങ നോക്കാൻ പോകണ്ടേ..."
ചെറിയമ്മ: "ഉം... എനിക്ക് അരക്കാൻ അത്ര അറിയില്ല.
ഏടത്തിയാണ് ഇതിന്റെ ആൾ. എനിക്ക് മടിയാണ്..." ചെറിയമ്മ പതുക്കെ പറഞ്ഞു.
ഞാൻ അടുത്ത് വന്നിട്ട്: "അപ്പോൾ മഡിച്ചി പാറുവുമാണല്ലേ...!" എന്ന് പറഞ്ഞ് ചിരിച്ചു.
ചെറിയമ്മ: "എന്റെ ദേവിയേ... വന്നപ്പോൾ പേടിച്ച് എന്ത് ചോദിച്ചാലും തലകുനിച്ചു നിൽക്കുന്ന ചെക്കനായിരുന്നു! ഇപ്പോൾ അവന് ഒരു പേടിയുമില്ല, എന്നെയൊക്കെയാ വിളിക്കുന്നത്!"
ഞാൻ പുറകിൽ ചെന്ന് ചെറിയമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ചെറിയമ്മ ചെരിഞ്ഞുനോക്കി ചിരിച്ചു.

ഞാൻ പറഞ്ഞു: "എന്റെ ധൈര്യം എന്റെ ഈ കുട്ടിയല്ലേ..."
ചെറിയമ്മയുടെ മുഖത്ത് ഒരു നാണച്ചിരി നിഴലിച്ചു. ചെറിയമ്മ ലേശം അരപ്പെടുത്ത് വായിൽ തന്നിട്ട് "അരവു മതിയോ" എന്ന് ചോദിച്ചു. ഞാൻ "മതി" എന്ന് പറഞ്ഞു.
"ചെറിയമ്മ അതെടുത്തോ, ഞാൻ അരകല്ല് കഴുകി വെക്കാം. അപ്പോൾ പെട്ടെന്ന് പണി തീരുമല്ലോ..." ചെറിയമ്മ തലയാട്ടി. എന്നിട്ട് "എന്റെ സുന്ദരൻ കുട്ടി" എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നു. ഞാൻ പെട്ടെന്ന് കല്ല് കഴുകിയിട്ടു,
ഞാൻ വേഗം റൂമിൽ പോയിട്ടു വന്നു.. ചെറിയമ്മേ നോക്കി നിന്നു
ചെറിയമ്മ ഒരു പാത്രവുമായി വന്നു. "പോകാം" എന്ന് പറഞ്ഞു. ഞങ്ങൾ നടന്നു...
കുറച്ചു പഴുത്ത മാങ്ങ താഴെ കിടന്നത്
💬 Comments
View all comments