0%

Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]

Author : രാമ വർമ്മ Read All Parts 79K

ആദ്യം പെറുക്കിയെടുത്തു, കിളികൾ കൊത്തിയത് കളഞ്ഞു.

ഞാൻ പറഞ്ഞു: "മുകളിൽ ഇനിയുമുണ്ടല്ലോ, നമുക്ക് തോട്ടി കൊണ്ട് പറിക്കാം. ഇവിടെ എവിടെയോ അത് ഉണ്ടായിരുന്നു..."

അപ്പോൾ ചെറിയമ്മ പറഞ്ഞു: "ഓ... രാവിലെ വൈക്കോൽപ്പുരയുടെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. വൈക്കോൽ വലിക്കാൻ ചിരുത കൊണ്ടുപോയതാകും."

ഞാൻ: "അത് ആരാ...?"

ചെറിയമ്മ: "ഉണ്ണി കണ്ടിട്ടില്ലേ...? ഓ... എങ്ങനെ കാണാനാണ്! നേരത്തെ എഴുന്നേൽക്കില്ല, പിന്നെ പകൽ വീട്ടിൽ കാണില്ലല്ലോ...

ഇവിടെ പശുക്കളെ കുളിപ്പിക്കാനും തൊഴുത്ത് കഴുകാനും പുറത്തെ വിളക്കും പന്തവുമൊക്കെ വെക്കുന്നതും അവരുടെ ജോലിയാണ്.

വെളുപ്പിന് 3 മണിക്ക് വരും, 5 മണിക്ക് പോകും. ഉച്ചയ്ക്ക് 3 മണിക്ക് വരും, 4 ആകുമ്പോൾ പോകും.

ഈ സമയത്തൊന്നും ഉണ്ണി കാണാറില്ലലോ.." ചെറിയമ്മ ചിരിച്ചു.

"ചിരുത, കുഞ്ഞി... രണ്ടുപേരാണ് ഉള്ളത്. പഴയ പണിക്കാരാണ്, ഒരു 65 വയസ്സെങ്കിലും കാണും. എന്നാലും എന്നും വരും... തമ്പുരാൻ പലവട്ടം പറഞ്ഞതാണ് ഇനി കുറച്ചുനാൾ ചുമ്മാതിരിക്കാൻ, എന്നാൽ രണ്ടാളും മരണം വരെ വരുമെന്ന് പറയും."

ഞാൻ: "ഞാനും കരുതി ചെറിയമ്മ എപ്പോഴാണ് പശുക്കളെയൊക്കെ കുളിപ്പിക്കുന്നത്, വിളക്കൊക്കെ ശരിയാക്കുന്നത് എന്ന്..."

ചെറിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "ശോ! പറയണ്ടായിരുന്നു... എനിക്ക് 10 കൈയുണ്ട്, എല്ലാം ചെയ്യാൻ!"

ഞങ്ങൾ ചിരിച്ചു. ഞാൻ ചോദിച്ചു: "അല്ല, നമുക്ക് പച്ചമാങ്ങ പറിക്കണ്ടേ... പഴമാങ്ങ ഇത് മതിയാകില്ലേ...?"

ചെറിയമ്മ: "പഴമാങ്ങ ഇത് മതി, പച്ചവേണം അവിയലിന്..."

ഞാൻ പറഞ്ഞു: "ആ കുഞ്ഞു മാവിൽ ഉണ്ട്, അത് നോക്കാം..." ഞങ്ങൾ അങ്ങോട്ട് നടന്നു.

ഞാൻ ഒന്ന് ചാടി നോക്കി, എത്തിയില്ല. ഞാൻ പറഞ്ഞു: "ഞാൻ ചെറിയമ്മയെ എടുത്തു പൊക്കാം, അപ്പോൾ

💬 Comments

View all comments