0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 594.9K

വിളിക്കാൻ... ഏടത്തി വിളിച്ചിട്ട് വന്നില്ലെങ്കിൽ പിന്നെ ഞാൻ വിളിച്ചാൽ വരുവോ...?"

ഏടത്തി: "ഡി... എന്നാ കുശുമ്പിയാടി നീ... ഞാൻ ഒന്ന് അവനെ കുറച്ചുനേരം കൂടുതൽ കെട്ടിപ്പിടിച്ചതിന് അല്ലേ നീ അപ്പോൾ ആ പാത്രം താഴെ ഇട്ടു സൗണ്ട് ഉണ്ടാക്കി പേടിപ്പിച്ചേ...?"

ചെറിയമ്മ: "അതെ, അതിനു തന്നെയാ... ഒന്ന് കെട്ടിപ്പിടിക്കാൻ ഞാൻ ഒരു അവസരം തന്നപ്പോൾ എത്ര നേരം ആയിരുന്നു രണ്ടുംകൂടി...?"

ഏടത്തി: "അത് നീ കുളം ആക്കിയല്ലോ..."

ചെറിയമ്മ: "അതിന് അല്ലേ രണ്ടുംകൂടി കാല് ഉഴിയാൻ പോയത്...?"

ഏടത്തി: "ഹോ, എന്നാ സുഖം ആയിരുന്നു... അവൻ കൈ എവിടെ വരെ എത്തി അറിയുവോ നിനക്ക്...?"

"അയ്യോ... എടി പെണ്ണേ, ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ വേണ്ടി അല്ലേ അവനോട് അങ്ങനെ ഒക്കെ പറഞ്ഞേ... നീ എന്തിനാ കരയുന്നേ...?

ശേ, നീ ഇത്രയൊക്കെ ഉള്ളോ...? ഡി, അവൻ ആണേൽ സത്യം ഞാൻ മുട്ട് വരെയേ തിരുമിച്ചിട്ടുള്ളൂ... ഞാൻ ചുമ്മാ നീ കേൾക്കാൻ വേണ്ടി പറഞ്ഞതാ...

നീ കോണി പടി കേറി പോയപ്പോൾ ആ പാവത്തിന്റെ മുഖം കാണണം...

നീ പിണങ്ങിയാൽ അവനു സഹിക്കില്ല എന്ന് എനിക്ക് അപ്പോൾ മനസ്സിലായി..."

"ഞാൻ ചുമ്മാ ഒരു തമാശയ്ക്ക് ചെയ്തതാ... എന്റെ അനിയത്തിക്കുട്ടി ഒന്ന് ക്ഷമിക്ക് ഈ ഏടത്തിയോട്..."

ചെറിയമ്മ: "ശോ... അവൻ ഇന്നലെ കുറേനേരം കതകിൽ മുട്ടിയിരുന്നു...

ഞാൻ തുറന്നില്ല... രാവിലെ മിണ്ടാൻ വന്നപ്പോഴും ഞാൻ മിണ്ടിയില്ല... പാവം വിഷമിച്ചു കാണും..."

ഏടത്തി: "ഞാൻ രാവിലെ തന്നെ നിന്നോട് പറയണം എന്ന് കരുതി, അന്നേരല്ലേ ഇവർ തേങ്ങാ ഉടക്കാൻ വന്നത്... അതാ

💬 Comments

View all comments