Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
പറ്റിയെ... നീ ക്ഷമിക്ക് എന്നോട്."
ചെറിയമ്മ: "സാരമില്ല ഏടത്തി... അവന്റെ പിണക്കം ഞാൻ മാറ്റിക്കോളാം... പിന്നെ ഇന്നലെ കാണാൻ ഉള്ളത് ഒക്കെ കണ്ടല്ലേ? അറിയുകയും ചെയ്തല്ലോ? ഏടത്തിക്ക് സന്തോഷം ആയില്ലേ...?"
ഏടത്തി: "അതൊക്കെ ആയി..."
ചെറിയമ്മ: "അപ്പോൾ തൽക്കാലം ഇതൊക്കെ ഉള്ളൂ..."
ഏടത്തി: "ശരി, ഉള്ളത് ആട്ടെ... അവിടുന്ന് തരുന്നത് ഞാൻ സ്വീകരിച്ചോളാമേ..."
ചെറിയമ്മ: "ഒന്നു പോ ഏടത്തി... ഞാൻ അവനു കഴിക്കാൻ കൊടുക്കട്ടെ എന്നാൽ..."
ഏടത്തി: "ശരി, ഞാൻ ഇവർക്ക് കൊടുത്തിട്ട് കഴിക്കാം... നീ അവന്റെ കൂടെ കഴിച്ചോ... പാവത്തിന്റെ വിഷമം മാറട്ടെ..."
ചെറിയമ്മ: "ശരി..."
ചെറിയമ്മ കഴിക്കാൻ ഉള്ളതുമായി എന്റെ അടുത്തു വന്നിരുന്നു.
ചെറിയമ്മ: "എന്റെ സ്വത്തു പട്ടിണി ഇരിക്കാൻ പോവണോ...?"
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
ചെറിയമ്മ: "പൊന്നെ... ഇനി നീ മിണ്ടാതെ ഇരിക്കല്ലേ... എനിക്ക് പിണക്കം ഇല്ലാ..."
ഞാൻ: "എന്നിട്ടു അല്ലേ ഞാൻ വന്നപ്പോൾ മിണ്ടാഞ്ഞേ...?"
ചെറിയമ്മ: "അത് കുഞ്ഞു ഒരു പിണക്കം... ഇപ്പോൾ അത് മാറി... ഏടത്തി എന്നോട് എല്ലാം പറഞ്ഞു..."
ഞാൻ: "ഞാൻ ഇന്നലെ ഒരുപാടു വിളിച്ചില്ലേ... സ്വത്ത് കതകു തുറന്നില്ലല്ലോ..."
ചെറിയമ്മ: "ഞാൻ പൊന്നു കതകിൽ മുട്ടിയതേ കേട്ടുള്ളൂ, അതാ... അതൊക്കെ പോട്ടെ, പൊന്നു ഇപ്പോൾ ഇത് കഴിക്കൂ..."
ഞാൻ: "എനിക്ക് വേണ്ട..."
ചെറിയമ്മ: "ഡാ ചെക്കാ... കളിക്കാതെ കഴിച്ചേ... ഇല്ലേൽ ഞാനും കഴിക്കില്ല..."
ഞാൻ: "ഇനി എന്നോട് പിണങ്ങുവോ?"
ചെറിയമ്മ: "ഇല്ലാ..."
ഞാൻ: "ശരി... ഇന്നലെ എന്തിനാ പിണങ്ങിയത് എന്ന് കൂടെ പറ..."
ചെറിയമ്മ: "അത് ഒന്ന് കെട്ടിപ്പിച്ചോ പറഞ്ഞപ്പോൾ എത്ര നേരം ആണ് കെട്ടിപ്പിടിച്ചത്...?"
💬 Comments
View all comments