Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
അവർ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു: "ഞങ്ങൾ എന്നും നോക്കും, ചെറിയ തമ്പുരാനെ കാണാറേ ഇല്ലാ..."
അങ്ങനെ ആ ദിവസം വളരെ വേഗം നീങ്ങി. പണികൾ തീർന്നപ്പോൾ നേരം ഇരുട്ടി, എല്ലാവർക്കും എന്തെങ്കിലും കഴിച്ച് ഒന്ന് കിടന്നാൽ മതി എന്ന അവസ്ഥയായിരുന്നു.
വലിയമ്മ കഴിച്ച പുറകെ ഉറങ്ങാൻ കയറി. ഞാൻ ചെറിയമ്മ വരും വരെ കാത്തിരുന്നു.
ചെറിയമ്മ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചു മുകളിലോട്ട് കിടക്കാൻ പോയി.
ഞാൻ ചെറിയമ്മയുടെ കൂടെ മുറിയിലോട്ട് വന്നപ്പോൾ ചെറിയമ്മ പറഞ്ഞു: "പൊന്നു പോയി കിടന്നു ഉറങ്ങാൻ നോക്ക്, ഇന്ന് കുറേ പണി ചെയ്ത് വിഷമിച്ചതല്ലേ..."
ഞാൻ: "ഞാനോ...? കുറച്ചു തേങ്ങ അങ്ങോട്ടും ഇങ്ങോട്ടും വെക്കുന്നത് ആണോ വലിയ പണി? നിങ്ങളു രണ്ടാളും അല്ലേ അവർക്കൊപ്പം പണി ചെയ്തത്...?"
ചെറിയമ്മ: "അത് നമ്മൾ അവരുടെ പ്രായം കൂടെ നോക്കണ്ടേ... അതാ അവർക്ക് സഹായിച്ചേ..."
ഞാൻ: "അത് നല്ലതാ... ഞാൻ വന്നത് എന്റെ സ്വത്തിന് കാല് തടവി തരാൻ ആണ്... കുറേ പണി എടുത്ത് ക്ഷീണിച്ചു വന്നത് അല്ലേ..."
ചെറിയമ്മ: "ഓ, അതിനു ആണോ? ഇന്ന് ഏടത്തിക്ക് തടവണ്ടായിരുന്നോ?"
ഞാൻ: "അയ്യടാ... എന്റെ സ്വത്തിന്റെ കാര്യം കഴിഞ്ഞേ വേറെ ആരും ഉള്ളൂ..."
ചെറിയമ്മ: "ഓ, എന്നാൽ എന്റെ പൊന്നു വന്നാട്ടെ..."
ചെറിയമ്മ കട്ടിലിൽ കയറി കിടന്നു. ഞാൻ മുണ്ട് മുട്ടിനു മുകളിൽ വരെ പൊക്കിവച്ച് കാല് നല്ലപോലെ തിരുമി.

ഞാൻ: "സ്വത്തെ, മുട്ടിനു മുകളിലൂടെ തിരുമ്മിയാലോ?"
ചെറിയമ്മ: "എന്തേ ചോദിക്കാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു... അങ്ങനെ ഇപ്പോൾ തിരുമണ്ടല്ലോ..."
ഞാൻ: "ഞാൻ നല്ലപോലെ തിരുമാം...
💬 Comments
View all comments