Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
എന്റെ ഉഴിച്ചിൽ നല്ലതാണ് എന്ന് സ്വത്തുതന്നെ അല്ലേ പറഞ്ഞത്..."
ഞാൻ അങ്ങനെ പറഞ്ഞുകൊണ്ട് മുണ്ടിനകത്തുകൂടി ഒരു കാലിൽ രണ്ടു കൈകൊണ്ടും തിരുമാൻ തുടങ്ങി. സ്വത്ത് ഒന്നും പറയാത്തതുകൊണ്ട് ഞാൻ മുട്ടിനു മുകളിൽ നിന്നും ലേശം കൂടെ മുകളിലോട്ട് കൈ കൊണ്ടുവന്നു.
നോക്കുമ്പോൾ ചെറിയമ്മ എന്റെ മുഖത്ത് നോക്കി ഇരിക്കുന്നു. ഞാൻ കുറച്ചുകൂടെ മുകളിലോട്ട് കൈ കൊണ്ടുവന്നപ്പോൾ ചെറിയമ്മ കൈയിൽ പിടിച്ചു:
"എന്റെ പൊന്നു, ഇവിടെ വരെ മതി, ഇനി മുകളിൽ പോയാൽ ശരിയാവില്ല..."
ഞാൻ: "അതെന്താ?"
ചെറിയമ്മ: "അത് അങ്ങനെ ആയതുകൊണ്ട്... പൊന്നു മറ്റേ കാല് ഇവിടം വരെ തിരുമ്മിക്കോ..."
ഞാൻ: "ഉം... ലേശം കൂടെ മുകളിലോട്ടു വേണേൽ തടവിത്തരാം."
ചെറിയമ്മ: "ഇപ്പോൾ ഇവിടം വരെ മതി... പിന്നെ ഒരു ദിവസം ഞാൻ തിരുമിപ്പിക്കാം, പൊന്നിനെക്കൊണ്ട്... പിന്നേ... ഏടത്തി കാല് തിരുമി തരാൻ പറഞ്ഞാൽ പൊന്നു മുട്ടുവരെ തിരുമാവൂ... മുകളിലോട്ടു ഞാൻ പറയാതെ തിരുമ്മല്ലേ..."
ഞാൻ: "അതെന്താ? വലിയമ്മ പറഞ്ഞാൽ?"
ചെറിയമ്മ: "ഓ, അപ്പോൾ ഏടത്തി പറഞ്ഞാൽ നീ ചെയ്യുമോ?"
ഞാൻ: "ഹോ, എന്റെ കുശുമ്പി പാറു..." ഞാൻ ചെറിയമ്മയുടെ കൂടെ കട്ടിലിൽ കിടന്നിട്ട് കെട്ടിപ്പിടിച്ചു പറഞ്ഞു: "എനിക്ക് എന്റെ പൊന്നു മതി... വേറെ ആരും വേണ്ടാ... ആ വലിയമ്മ സ്വത്തിനെ പറ്റിക്കാൻ പലതും പറയും, എന്റെ ചക്കര അതൊന്നും കേട്ട് എന്നോട് പിണങ്ങല്ലേ... ഞാൻ എന്റെ പൊന്നിന്റെ മാത്രം ആണ്... പൊന്നു പറയാതെ ഞാൻ ഒന്നും ഇനി ചെയ്യില്ല... മതിയോ...?"
ചെറിയമ്മ: "ഉം മതി... ഏടത്തി പാവം ഒക്കെ ആണ്, സ്വത്തിന്റെ കൂടെ ആണ്... എന്നാലും
💬 Comments
View all comments