Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
ഞാൻ കൈകൊണ്ട് "എന്താ?" എന്ന് ചോദിച്ചു.
വലിയമ്മ: "രണ്ടിന്റെയും സ്നേഹം നോക്കിയതാ..." എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: "ഉം, ഇത് എനിക്ക് ആകെ ഉള്ള ഒരു സ്വത്ത് അല്ലേ... അതാ... സ്വത്തെ, ഇനി കുളിക്കണോ ഞാൻ?"
ചെറിയമ്മ: "വേണ്ട... മഴയല്ലേ..."
ഞാൻ: "എന്നാൽ ശരി..." എന്ന് പറഞ്ഞ് ഒന്നുകൂടി കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
വലിയമ്മ: "നമുക്ക് കഴിച്ചിട്ട് നേരത്തെ കിടന്നാലോ?"
ചെറിയമ്മയും "ശരി" പറഞ്ഞു. അങ്ങനെ ഞങ്ങൾ കഴിച്ചുകഴിഞ്ഞു.
അപ്പോഴേക്കും പുറത്തു നല്ല ശക്തിയിൽ മഴയും ഇടിയും മിന്നലുമൊക്കെയായി.
വലിയമ്മ: "ടി, നീ ഇന്ന് എന്റെ കൂടെ കിടക്കാമോ?
മിന്നൽ എനിക്ക് പേടിയാണെന്ന് അറിയാല്ലോ...?"
ചെറിയമ്മ: "ഉം, ഞാൻ കിടക്കാം..."
ഞാൻ: "അപ്പോൾ ഞാൻ ഒറ്റയ്ക്ക് മുകളിൽ കിടക്കാനോ...?
എനിക്ക് പേടിയാണ്..."
വലിയമ്മ: "അയ്യേ, വലിയ തമ്പുരാൻ വന്നിരിക്കുന്നു!"
ഞാൻ പയ്യെ ചെറിയമ്മയുടെ ചെവിയിൽ പോയി പറഞ്ഞു: "ഇന്നലെ എന്നോട് പറഞ്ഞത് മറന്നോ? നമുക്ക് അവിടെ പോകാം?"
ചെറിയമ്മ പയ്യെ: "ഏടത്തിക്ക് പേടിയായിട്ട് അല്ലേ..."
ഞാൻ: "ശോ... എന്നാൽ ശരി..."
വലിയമ്മ: "എന്താടി രണ്ടുംകൂടി?"
ചെറിയമ്മ: "അത്, നമ്മുടെ കൂടെ ഇവനെയുംകൂടി കൂട്ടാമോ എന്ന്... അവനു അവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്..."
വലിയമ്മ: "അതിന് എന്താ, ഇവിടെ കിടക്കാം..."
അങ്ങനെ ഞങ്ങൾ അവിടെ കിടന്നു. ഞാൻ ഇതുവരെ ഉറങ്ങിയതുകൊണ്ട് എനിക്ക് ഉറക്കം വരുന്നുമില്ല.
ഞാൻ: "സ്വത്തെ, എനിക്ക് ഉറക്കം വരുന്നില്ല... എനിക്ക് ഒരു കഥ പറഞ്ഞു തരാമോ?"
ചെറിയമ്മ: "കഥ പറയാൻ പറ്റിയ ആള് ഏടത്തി ആണ്."
ഞാൻ: "വലിയമ്മേ, ഒരു കഥ പറയാമോ?"
വലിയമ്മ: "കഥ
💬 Comments
View all comments