0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 226.6K

വന്നു ഇരുന്നു. ഞാൻ പുറത്തും ചെറിയമ്മ അകത്തെ കതകിലും ചാരിയിരുന്നു.

ഞാൻ: "സ്വത്തെ, ഞാനും അകത്തു വന്നോട്ടെ...?"

ചെറിയമ്മ: "അത് പറ്റില്ല... ഏടത്തി അറിഞ്ഞാൽ തീർന്നു..."

ഞാൻ: "അറിയാതെ...?"

ചെറിയമ്മ: "പൊന്നു ഒരു രണ്ടു ദിവസം എന്നാണേലും വരുന്ന കാര്യം ചിന്തിക്കണ്ട.. പിന്നെ കുളിക്കും മുൻപ് വന്നാൽ... കൈയിൽ ഒരു ഉമ്മ വെക്കാൻ സമ്മതിക്കാം.. അതേ പറ്റൂ.."

ഞാൻ: "ഉം ഉള്ളത് ആകട്ടെ..."

അങ്ങനെ ഞങ്ങൾ കുറേനേരം അവിടെ ഇരുന്ന് സംസാരിച്ചു, സമയം പോയത് അറിഞ്ഞില്ല. പുറത്തു വലിയമ്മ പശുക്കളോട് മിണ്ടുന്നത് കേട്ടാണ് നേരം കുറേ ആയതെന്ന് മനസ്സിലായത്.

ചെറിയമ്മ എന്നെ കറക്കാൻ സഹായിക്കാൻ പറഞ്ഞു അവിടുന്നും പറഞ്ഞുവിട്ടു. ഞാൻ പതുക്കെ മുൻപിലൂടെ വന്നു അടുക്കളയിൽ കയറി അവിടുന്നും വലിയമ്മയെ വിളിച്ചു ഞാൻ വരണോ എന്ന് ചോദിച്ചു. വലിയമ്മ വരാനും പറഞ്ഞു.

അങ്ങനെ പശുവിനെ കറക്കലും ബാക്കി പണിയും എല്ലാം ചെയ്തു.

സമയം പെട്ടെന്ന് പോയി. ഇനി രണ്ടു ദിവസം വീട് പരിസരവും മുഴുവൻ വൃത്തിയാക്കാൻ പകൽ സമയം മുഴുവനും ആളുകൾ കാണും എന്ന് വലിയമ്മ പറഞ്ഞു. അങ്ങനെ ആ ദിവസങ്ങൾ പെട്ടെന്നു കടന്നുപോയി.

ഈ സമയംകൊണ്ട് ഞാനും വലിയമ്മയും കൂടുതൽ അടുത്തു.

ഇപ്പോൾ വഴക്കൊന്നുമില്ല, എല്ലാം കൊണ്ടും സന്തോഷം!

ഞാൻ അതെല്ലാം ചെറിയമ്മയോടും പറയും, ചെറിയമ്മയും അപ്പോൾ സന്തോഷിക്കും.

അങ്ങനെ മൂന്നാം നാൾ രാത്രി... വലിയമ്മ ഉറങ്ങിയോ എന്ന് നോക്കിയിട്ട് ഞാൻ പയ്യെ പുറകിലെ വാതിൽ തുറന്നു പുറത്തിറങ്ങി.

ചുറ്റും നല്ല ഇരുട്ടൊണ്ട്. മഴക്കാറുള്ളതുകൊണ്ട് ചന്ദ്രനെ കാണാൻ ഇല്ല. ഞാൻ പതുക്കെ നടന്നു പത്തായപ്പുരയുടെ പുറകിൽ

💬 Comments

View all comments