0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 493.6K

തിരുമേനിയും മുന്നോട്ട് നടന്നു.

ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി... ആരും ഒന്നും മിണ്ടാതെ നിൽക്കുന്നു... കുറച്ചുകഴിഞ്ഞ് വലിയമ്മ, "ഞാൻ അടുക്കളയിലേക്ക് പോകുവാ... ഉച്ചത്തേക്ക് വല്ലതും വെക്കണ്ടേ, ഞാൻ അത് നോക്കട്ടെ... നിങ്ങൾ പയ്യെ അങ്ങ് വന്നാൽ മതി" എന്ന് പറഞ്ഞ് വലിയമ്മ അകത്തേക്ക് കയറിപ്പോയി.

ഞാനും ചെറിയമ്മയും കണ്ണിൽ കണ്ണിൽ നോക്കി നിന്നു ഞാൻ പയ്യെ ചെറിയമ്മയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചു പയ്യെ ചെവിയിൽ ചോദിച്ചു "എന്നോട് ദേഷ്യം വല്ലതും ആണോ എന്താ മിണ്ടാത്തെ?"

ചെറിയമ്മ : "അല്ല പൊന്നേ ആകെ ഒരു പേടി അതാ..."

ഞാൻ : "പേടി എനിക്കുമുണ്ട്.. പക്ഷേ സ്വത്ത് ഉള്ളപ്പോൾ ഞാൻ ആരെ പേടിക്കാനാ..."

ചെറിയമ്മ : "പൊന്ന് ഉള്ളതാ എന്റെ ആകെ ധൈര്യം..."

ഞാൻ : "ഉം... എന്നോട് പറഞ്ഞത് സ്വത്ത് എവിടെ പോയാലും കൂടെ പോണം എന്നാ... കുളിക്കാൻ പോകുമ്പോഴും ഞാൻ വരണം..."

ചെറിയമ്മ : "അയ്യടാ... അല്ല ഞാൻ അപ്പിയിടാൻ പോയാലും വരുമോ...?"

ഞാൻ : "ആ ഞാൻ വരാല്ലോ... എന്റെ സ്വത്ത് അല്ലേ...."

ചെറിയമ്മ : "അയ്യേ... നാണമില്ലാത്ത ചെക്കൻ..."

ഞാൻ : "ഹ ഹി.. സ്വത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു നാണവുമില്ല..."

ചെറിയമ്മ : "ഹോ ഹോ... ഞാൻ കരുതി സ്വത്ത് ആകെ പേടിച്ച് വിഷമിച്ച് ഇരിക്കുകയായിരിക്കും എന്ന് സ്വത്ത് ദേ പഴയപോലെ മിണ്ടുന്നേ..."

ഞാൻ : "അന്നേരം പേടിച്ചു, പിന്നെ അതൊന്നുമില്ല പിന്നെ പുള്ളി വന്ന് എന്തൊക്കെയാ കഥകൾ പറഞ്ഞിട്ട് പോയത് എന്നാലും കുറച്ചു കാര്യം ശരിയാണെന്ന് തോന്നുന്നു എന്നാലും

💬 Comments

View all comments