Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
ഇപ്പോൾ ലേശം പോലും പേടിയില്ല..."
ചെറിയമ്മ : "ഉം അത് കേട്ടാൽ മതി...."
ഞാൻ : "അല്ല സ്വത്തിനോട് തിരുമേനി എന്നാ പറഞ്ഞത്..."
ചെറിയമ്മ : "അത് പറയാം... കഴിച്ചുകഴിഞ്ഞ് ചുമ്മാ ഇരിക്കുമ്പോൾ പറയാം... ഇപ്പോൾ നമുക്ക് ഏടത്തിയെ സഹായിക്കാം..."
ഞാൻ : "ഉം പോകാം, പക്ഷേ ഒരു ഉമ്മ തന്നാൽ ഞാൻ വരാം..."
ചെറിയമ്മ : "എത്ര വേണമെങ്കിലും തരാല്ലോ" എന്ന് പറഞ്ഞ് ... എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു...
എനിക്ക് ചെറിയമ്മയെ പൂർണ്ണമായി കെട്ടിപ്പിടിക്കാൻ പറ്റുന്നില്ല.. കയ്യിൽ വാൾ ഉള്ളതുകൊണ്ട്... അത് കണ്ട് ചെറിയമ്മ ചിരിച്ചു.
ചെറിയമ്മ : "പൊന്ന് വീട്ടിൽക്കൂടെ നടക്കുമ്പോൾ ഇത് കൊണ്ടുനടക്കണ്ട അത് അവിടെ ചുവരിൽ കൊണ്ടുവെച്ചോളൂ...."
ഞാൻ : "എന്നാൽ അത് വെച്ചിട്ട് ഒന്നുകൂടെ കെട്ടിപ്പിടിക്കാം...?"
ചെറിയമ്മ : "ഇപ്പോൾ വേണ്ട.. ഏടത്തി ഒറ്റയ്ക്കല്ലേ നമുക്ക് അങ്ങോട്ട് പോകാം"
ഞാൻ : "ശരി ചെറിയമ്മ നടന്നോളൂ... ഞാൻ ഇത് വെച്ചിട്ട് വരാം...."
അങ്ങനെ ചെറിയമ്മ അടുക്കളയിലേക്കും ഞാൻ വാൾ അവിടെ വച്ചു ഞാനും അടുക്കളയിലേക്ക് നടന്നു.
ഞാൻ : "എന്റെ സഹായം വല്ലതും വേണോ?"
ചെറിയമ്മ : "ഇപ്പോൾ വേണ്ട.. ഏടത്തി എല്ലാം കാലാക്കി ഇനി കഴിച്ചാൽ മതി പൊന്നിന് കഴിക്കാറായോ?"
ഞാൻ : "നിങ്ങൾക്കും ആയാൽ കഴിച്ചേക്കാം... സമയം കുറെ ആയില്ലേ...."
ചെറിയമ്മ : "എന്നാൽ കഴിച്ചേക്കാം അല്ലേ ഏടത്തി...."
വലിയമ്മ ഒന്ന് മൂളി... ഞങ്ങൾ കഴിക്കുവാൻ തുടങ്ങി... ഞാൻ വലിയമ്മയെ ശ്രദ്ധിച്ചു.. വലിയമ്മ ചിരിക്കുന്നില്ല... സംസാരം കുറവ്... ആകെ എന്തോ ചിന്തിച്ചിരിക്കുന്ന പോലെ.
പാത്രം കഴുകൽ
💬 Comments
View all comments