0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 512.5K

നടന്ന് സുരക്ഷിതമായി പൂജാമുറിയിൽ എത്തിച്ചേർന്നു.

വലിയമ്മ ഒരു വിളക്ക് ചെറിയമ്മയുടെ കയ്യിൽ കൊടുത്തു. ഇത് ദേവിക്ക് മുൻപിൽ തെളിക്കുവാൻ പറഞ്ഞു. ചെറിയമ്മ അത് അവിടെ വെച്ചു ഭക്തിയോടെ തൊഴുതു.

വലിയമ്മ: "എല്ലാം മംഗളമായി... അല്ല കണ്ണൻ എന്താ ഇടയ്ക്ക് പയ്യെ നടന്നത്?"

ഞാൻ: "അത്... വഴിയിൽ വെച്ച് ആ ശബ്ദം കേട്ടിട്ടാ..."

വലിയമ്മയും ചെറിയമ്മയും ഒരുമിച്ച് ചോദിച്ചു: "ശബ്ദമോ? എന്ത് ശബ്ദം?"

ഞാൻ: "അപ്പോൾ നിങ്ങൾ രണ്ടുപേരും ഒന്നും കേട്ടില്ലേ?"

അവർ: "ഇല്ലല്ലോ..."

ഞാൻ: "എന്നെ പുറകിൽ നിന്നും ആരോ വിളിക്കുന്നത്

പോലെ തോന്നി അതാ"

വലിയമ്മ: "അതൊക്കെ തോന്നും... ഇന്ന് രാത്രി കഴിഞ്ഞു പുലർന്നാൽ പിന്നെ അവൾക്ക് ഒന്നും ചെയ്യാൻ ആകില്ല. ഇന്ന് അവൾ എല്ലാ അടവും ഇറക്കും സൂക്ഷിക്കുക നിങ്ങൾ." വലിയമ്മ ഗൗരവത്തോടെ മുന്നറിയിപ്പ് നൽകി. "എന്നാൽ വന്നോളൂ, നമുക്ക് വല്ലതും കഴിച്ച് നേരത്തെ കിടക്കാം."

ഭക്ഷണമൊക്കെ കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകിവെച്ചു. അപ്പോൾ വലിയമ്മ "ഞാൻ ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം" എന്ന് പറഞ്ഞ് പുറത്തിറങ്ങി. ഞാൻ കൈയിൽ വാളുമായി അടുക്കളവാതിൽക്കൽ കാവൽ നിന്നു.

വലിയമ്മ തിരിച്ചു വന്നപ്പോൾ ചെറിയമ്മ പറഞ്ഞു: "എനിക്കും ഒന്ന് പോകണം, പൊന്നും കൂടെ വാ."

ഞാൻ ചെറിയമ്മയുടെ കൂടെച്ചെന്ന് കുളിമുറിക്ക് മുന്നിൽ നിന്നു. ചെറിയമ്മ വലിയമ്മ അവിടെങ്ങാനും ഉണ്ടോ എന്ന് നോക്കി. വലിയമ്മയെ അവിടെയൊന്നും കാണാതിരുന്നപ്പോൾ ചെറിയമ്മ എന്നോടും അകത്തേക്ക് വന്നോളാൻ പറഞ്ഞു. ആ മുഖത്ത് ആകെ ഒരു നാണം കലർന്ന ഭാവമായിരുന്നു. ഞാൻ അകത്തുകയറി വാതിൽ അടച്ചു.

ഞാൻ ചെറിയമ്മയെത്തന്നെ നോക്കി നിന്നു.

ചെറിയമ്മ: "ഇങ്ങനെ നോക്കാതെ പൊന്നേ...

💬 Comments

View all comments