Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
ഞാൻ ഒന്ന് മുള്ളട്ടെ "
ഞാൻ: "എന്റെ സ്വത്ത് മുള്ളിക്കോ, ഞാൻ കാവലുണ്ട് "
ചെറിയമ്മ: "കാവൽ തിരിഞ്ഞുനിന്ന് മതിയേ..."
ഞാൻ ഒരു ചമ്മിയ ചിരിയോടെ തിരിഞ്ഞുനിന്നു. ഞാൻ ശ്വാസമടക്കിപ്പിടിച്ച് കാതുകൾ കൂർപ്പിച്ചു നിന്നു. അതാ ആ ശബ്ദം... 'ശൂർ...' എന്ന് കുറച്ചുനേരം അത് കേട്ടു. പിന്നെ വെള്ളമൊഴിക്കുന്ന ശബ്ദവും കേട്ടു. അപ്പോൾ എനിക്ക് മനസ്സിലായി ചെറിയമ്മ മൂത്രമൊഴിച്ചു കഴിഞ്ഞു എന്ന്.
ഞാൻ അങ്ങനെതന്നെ തിരിഞ്ഞുനിന്നു. പെട്ടെന്നാണ് ചെറിയമ്മ പുറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചത്.

എന്റെ കവിളിൽ പതുക്കെയൊരു ഉമ്മയും തന്നിട്ട് ചെറിയമ്മ മാറി നിന്നു. "പോകാം..." എന്ന് പറഞ്ഞ് ചെറിയമ്മ കുളിമുറിയുടെ കതക് തുറന്നു പുറത്തേക്കു ഇറങ്ങി...
പെട്ടെന്ന് പുറത്ത് പശുക്കൾ ഭയന്ന് നിലവിളിക്കുന്നത് കേട്ട് ചെറിയമ്മ അങ്ങോട്ട് പോകുവാൻ തുടങ്ങി. എന്നാൽ ഞാൻ ചെറിയമ്മയെ തടഞ്ഞു. "ഇപ്പോൾ അങ്ങോട്ട് പോകേണ്ട" എന്ന് പറഞ്ഞ് ഞങ്ങൾ വേഗം അകത്തുകയറി.
വലിയമ്മ: "ഇന്ന് രണ്ടാളും എന്റെ കൂടെ കിടന്നാൽ മതി, മുകളിലെ മുറിയിലേക്ക് പോകേണ്ട."
ചെറിയമ്മ അതിന് സമ്മതിച്ചു. പക്ഷേ, പുറത്തുനിന്നും പശുക്കളുടെ ആ ദയനീയ ശബ്ദം വീണ്ടും വീണ്ടും കേൾക്കാമായിരുന്നു.
അതോടെ വലിയമ്മ "ഞാൻ പോയി നോക്കാം" എന്ന് പറഞ്ഞ് ഇറങ്ങുവാൻ തുടങ്ങി.
ഞാൻ വലിയമ്മയെ തടഞ്ഞിട്ട് പറഞ്ഞു: "വലിയമ്മ പോകേണ്ട, ഞാൻ പോയി നോക്കാം." അവരോട് രണ്ടുപേരോടും ഒരു കാരണവശാലും പുറത്തിറങ്ങരുത് എന്ന് കർശനമായി പറഞ്ഞിട്ട്, ഞാൻ കൈയിൽ വാളുമായി പശുത്തൊഴുത്തിലേക്ക് നടന്നു.
എന്നാൽ അവിടെ എത്തിയപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു; പശുക്കൾ കരയുന്നുപോലുമില്ല! എല്ലാം ശാന്തം.
അവിടുന്ന് തിരികെ ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് വൈക്കോൽപ്പുരയിൽ
💬 Comments
View all comments