0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 517.5K

നാണവും സന്തോഷവും വിരിഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ ആ മുഖത്തൊരു സങ്കടവും മിന്നിമറഞ്ഞു.

ഞാൻ: "എന്താ സ്വത്തേ? എന്താ പെട്ടെന്ന് മുഖം മാറിയത്?"

ചെറിയമ്മ: "എന്റെ ജീവിതത്തിന്റെ അവസാനത്തെ പ്രതീക്ഷ ഇന്നാണ് പൊന്നേ... അത് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്..."

ഞാൻ: "ദൈവം നമ്മളെ അനുഗ്രഹിക്കും സ്വത്തേ... ഈ വയറ്റിൽ സ്വത്ത് ഒരു വാവയെ ചുമക്കും, അവനെ സ്വത്ത് പ്രസവിക്കും.

സ്വത്ത് ഒന്നിനെക്കുറിച്ചും ഓർത്ത് പേടിക്കേണ്ട..."

അത് കേട്ടപ്പോൾ ചെറിയമ്മയുടെ കണ്ണ് നിറഞ്ഞു. എന്നെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ച്, മുഖം നിറയെ ഉമ്മകൾ തന്നു.

അപ്പോഴാണ് വലിയമ്മ, "ബാക്കി കുറച്ചു രാത്രിയിലേക്ക് മാറ്റിവെക്ക് മക്കളെ..." എന്ന് പറഞ്ഞു ചിരി തുടങ്ങിയത്.

ഞങ്ങൾ പെട്ടെന്ന് എഴുന്നേറ്റു. ചെറിയമ്മക്കാണെങ്കിൽ ആകെ നാണം വന്നിരുന്നു.

ഞാൻ: "വലിയമ്മേ നമ്മൾ രാവിലെ അവിടെ ചെന്നാൽ മറ്റേ അടയാളം പറഞ്ഞില്ലേ അത് തിരിച്ചറിയാൻ പറ്റുമോ?"

വലിയമ്മ: "ഇന്ന് നിങ്ങൾക്ക് മാത്രമാണ് അങ്ങോട്ട് പോകാൻ അനുവാദമുള്ളത്. അതും പൂർണ്ണചന്ദ്രൻ ഉദിച്ചു കഴിഞ്ഞതിനു ശേഷം മാത്രം. അവിടെ ചെല്ലുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും; എന്താണ് നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന്.

ആ വിധി അപ്പോൾ മാത്രമേ അറിയാൻ കഴിയൂ... എല്ലാം നല്ലതിനായി ഭവിക്കട്ടെ എന്ന് മാത്രം ചിന്തിക്കുക. എന്നാൽ പിന്നെ രാവിലത്തെ ജോലികൾ തുടങ്ങിയാലോ?" ഞങ്ങൾ മൂളി.

അങ്ങനെ ആ ദിവസത്തെ ഓരോ നിമിഷവും നീങ്ങുവാൻ വർഷങ്ങൾ എടുക്കുന്നത് പോലെ എനിക്ക് തോന്നി. ഒടുക്കം ഒരുവിധം സന്ധ്യ മയങ്ങി...

വലിയമ്മ: "ഇന്ന് രണ്ടാൾക്കും പാൽക്കഞ്ഞിയാണ്... പിന്നെ, വയറു നിറച്ചു കഴിക്കണ്ട..." വലിയമ്മ പറഞ്ഞു ചിരിച്ചു.

എനിക്ക് കാര്യം മനസ്സിലായില്ലെങ്കിലും ഞാനും

💬 Comments

View all comments