0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 519.9K

കൂടെ ചിരിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ വലിയമ്മ പറഞ്ഞു: "ഇനി അവിടെ ചെന്നിട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൂടെ പറയാം... ശ്രദ്ധിച്ചു കേൾക്കുക.

ഇവിടുന്ന് നേരെ ചെന്ന് ആ അരുവിയിൽ നിന്ന് കമണ്ഡലുവിൽ കുടിക്കാനുള്ള വെള്ളം എടുക്കുക. പിന്നെ മുങ്ങി കുളിക്കണം.

രണ്ടാളും എല്ലാം അവിടുന്ന് ഒന്ന് കഴുകി വൃത്തിയാക്കണം. എന്നിട്ട് വേണം പോകുവാൻ.

കണ്ണൻ ആ കാട്ടുവഴി മുതൽ ഇവളുടെ കണ്ണുകൾ പൊത്തി വേണം കൊണ്ടുപോകാൻ. അവിടെ എത്തിക്കഴിഞ്ഞു മാത്രമേ കണ്ണുകൾ തുറക്കാവൂ.

പിന്നെ പ്രകൃതിയോട് അനുവാദം വാങ്ങീട്ട്... ബാക്കി... ഇനി നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവൾ പറഞ്ഞു തന്നോളും.

കണ്ണൻ പോയി വേറെ വേഷം മാറി വാ..."

ചെറിയമ്മ: "ഞാൻ എന്റെ മുറിയിൽ എടുത്തു വെച്ചിട്ടുണ്ട്.. അത് മാത്രം ഇട്ടാൽ മതി... പോയി എടുത്തോ..."

ഞാൻ മൂളി അങ്ങോട്ട്‌ പോയി. അവിടെച്ചെന്നപ്പോൾ ഒരു നീലപ്പട്ട് കണ്ടു. ഞാൻ ഉടുത്ത മുണ്ടും കോണകവും അഴിച്ചു മാറ്റിവെച്ചു. പട്ട് മാറ്റി നോക്കിയപ്പോൾ അടിയിൽ കോണകം ഒന്നുമില്ല. ഹോ സമാധാനമായി! അപ്പോൾ മുണ്ട് മാത്രം ഉടുത്താൽ മതി.

ഞാൻ അതും ഉടുത്തു താഴേക്ക് ചെന്നു. വലിയമ്മയുടെ മുറി അടച്ചിരിക്കുകയാണ്. ഞാൻ പുറത്തുതന്നെ കാത്തുനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ സാഷ മാറ്റുന്ന ശബ്ദം കേട്ടു. ഞാൻ അങ്ങോട്ട്‌ നോക്കി.

ആ വാതിൽ തുറന്നു പുറത്തേക്ക് ചെറിയമ്മ ഇറങ്ങി വന്നു. ഒരു നീലപ്പട്ട് മുണ്ടും, മുകളിൽ നീലപ്പട്ടു കൊണ്ട് മുലക്കച്ചയും കെട്ടിയിരിക്കുന്നു.

ആ വേഷത്തിൽ ചെറിയമ്മ അതീവ സുന്ദരിയായിരുന്നു. എനിക്കു നോക്കി ഇരിക്കാൻ തോന്നി.

ചെറിയമ്മയ്ക്ക് പുറകെ വലിയമ്മ വന്നു. എന്റെ കവിളിൽ ഒന്ന്

💬 Comments

View all comments