Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]
രൂപത്തിലായിക്കഴിഞ്ഞിരുന്നു!
ഒരിക്കൽ ആ വെള്ളത്തിൽ കഴുകിയപ്പോൾ കുട്ടൻ താഴാൻ എടുത്ത സമയം ഞാൻ ഓർത്തു. അപ്പോൾ ഇന്ന്... ആലോചിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി.
ഞാൻ: "സ്വത്തെ, കഴിഞ്ഞോ?"
ചെറിയമ്മ ഒന്നു മൂളി.
ഞാൻ: "നമുക്ക് അവിടുന്ന് ലേശം വെള്ളം കൂടെ കുടിച്ചാലോ?"
ചെറിയമ്മ: "വെള്ളം നമ്മൾ എടുത്തു വെച്ചിട്ടുണ്ടല്ലോ."
ഞാൻ: "അത് ഇരുന്നോട്ടെ. ഇവിടുന്ന് കുടിച്ചിട്ട് പോയാൽ, അതിനു ശേഷം പതുക്കെ വെള്ളം കുടിച്ചാൽ മതിയല്ലോ..."
ചെറിയമ്മ എന്നെയൊന്ന് ഇരുത്തി മൂളിയിട്ട് പറഞ്ഞു: "ഉം, എനിക്ക് മനസ്സിലായി. അന്ന് വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ കുട്ടൻ താഴാൻ എടുത്ത സമയം ഓർമ്മവന്നു, അല്ലേ?"
ഞാൻ: "ഉം... കുടിക്കാമോ?"
ചെറിയമ്മ: "ശരി, വാ..."
ഞാൻ ചെറിയമ്മയുടെ കയ്യും പിടിച്ച് വെള്ളം ഒഴുകി വരുന്ന ഭാഗത്തേക്ക് നടന്നു. ആ പാറക്കു മുകളിൽ ഞാൻ ചെറിയമ്മയുടെ കൈകൾ വെപ്പിച്ചു. എന്നിട്ട് ആ ഉള്ളംകയ്യിൽ നിന്നും എനിക്ക് വെള്ളം തരുവാൻ പറഞ്ഞു. ചെറിയമ്മ ഒരു കള്ളച്ചിരിയോടെ അതുപോലെ ചെയ്തു.

ചെറിയമ്മ: "ഇനി പൊന്ന് എനിക്കും അതുപോലെ വെള്ളം താ..."
ഞാൻ എന്റെ കയ്യിൽ നിന്നും വെള്ളം ചെറിയമ്മയ്ക്കും കുടിക്കാൻ കൊടുത്തു.
ചെറിയമ്മ: "ഇനി നമുക്ക് പോകാം?"
ഞാൻ: "വാ..." അങ്ങനെ ഞങ്ങൾ അവിടുന്ന് തിരികെ പുറത്തേക്ക് ഇറങ്ങി.
ആ കാട്ടുവഴി തുടങ്ങാറായപ്പോൾ ഞാൻ പറഞ്ഞു: "ഇനി സ്വത്ത് മുന്നിൽ നടക്കൂ, ഞാൻ കണ്ണ് പൊത്താം."
ചെറിയമ്മ എനിക്ക് മുന്നിൽ വന്നു നിന്നു. ഞാൻ എന്റെ കൈകൾ കൊണ്ട് ആ കണ്ണുകൾ പൊത്തിപ്പിടിച്ചു.
ഞാൻ: "സ്വത്തെ, ഇനി നടന്നോളൂ..."
ചെറിയമ്മ: "പൊന്നേ... മുന്നിൽ
💬 Comments
View all comments