0%

Chapter Title : മന്നാടിയാർ കോട്ട 9 [Ramavarma] [ആനന്ദലീല 🦚]

Author : രാമ വർമ്മ Read All Parts 472.4K

അത് കേട്ടപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു ആശ്വാസം നിറഞ്ഞു. ഞാൻ ചെറിയമ്മയെ നോക്കി.

ചെറിയമ്മ: "മതിയോ? സന്തോഷമായോ?"

ഞാൻ: "ഉം... അല്ലേലും പൊന്നു വേറെയാരുടെയും മുന്നിൽ അങ്ങനെ പോകാറില്ലെന്ന് എനിക്കറിയാം. പിന്നെ ഇന്ന് ആ തിരുമേനി വന്നപ്പോഴും സ്വത്ത് അങ്ങനെയായിരുന്നല്ലോ നിന്നത്. പെട്ടെന്ന് അച്ഛന്റെ കാര്യം ചോദിച്ചപ്പോൾ എവിടെയോ ഒരു വിഷമം തോന്നി."

ചെറിയമ്മ: "എന്റെ ചെക്കാ... ഞാൻ പൊന്ന് എന്താ പറയുക? കേൾക്കാൻ വേണ്ടി വെറുതെ ചോദിച്ചതല്ലേ? പൊന്നു പെട്ടെന്ന് ഇങ്ങനെ ആകുമെന്ന് കരുതിയില്ല. അത്രയ്ക്ക് ഇഷ്ടമാണോ എന്നെ?"

ഞാൻ: "ഉം... എന്റെ ജീവനാണ് ഇത്. ഓരോ ദിവസം കഴിയുന്തോറും ഇഷ്ടം കൂടിക്കൂടി വരികയാണ്."

ചെറിയമ്മ: "പൊന്നിനോട് എനിക്കും അങ്ങനെതന്നെയാണ്. ഇനി നമ്മുടെ ഈ ഇഷ്ടത്തിന് ഇവിടുത്തെ പരദേവതകൾ കൂടി സമ്മതം മൂളിയാൽ മതിയായിരുന്നു."

ഞാൻ: "ഏ? അതാരാ?"

ചെറിയമ്മ: "ആ, എനിക്കും അറിയില്ല. ഏടത്തി പറഞ്ഞുകേട്ട അറിവേയുള്ളൂ."

ഞാൻ: "ആ അറിവ് എന്താണെന്ന് പറ."

ചെറിയമ്മ: "അങ്ങനെ ഇപ്പോൾ പറഞ്ഞുതരാൻ എനിക്കും അറിയില്ല."

ഞാൻ: "എന്താ സ്വത്തേ?"

ചെറിയമ്മ: "പൊന്നേ... എനിക്ക് അറിഞ്ഞാൽ ഞാൻ പറയാം. ഇനി പൊന്നാണ് ആദ്യം അറിയുന്നതെങ്കിൽ എന്നോടും കൂടി പറയണം."

ഞാൻ: "പോ, ചുമ്മാ എന്നെ പറ്റിക്കാതെ."

ചെറിയമ്മ: "പറ്റിച്ചതല്ല പൊന്നേ. ശരിക്കും പറഞ്ഞതാണ്."

ഞാൻ: "ഓ, ശരി. എന്തെങ്കിലുമാകട്ടെ. എനിക്ക് എന്നും ഈ സ്വത്തിനെ വേണം."

ചെറിയമ്മ: "ഇന്നാ, എടുത്തോ!"

അതും പറഞ്ഞ് ചെറിയമ്മ കൈ എന്റെ കൈയിൽ വെച്ചുതന്നു.

ഞാൻ ആ കൈയെടുത്ത് ഉമ്മവെച്ചു.

അപ്പോഴാണ് പുറത്തെ ഗേറ്റ് തുറക്കുന്ന ശംബ്ദം കേട്ടു.. ചെറിയമ്മ പെട്ടന്നു

💬 Comments

View all comments