Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
നീ വേണ്ടെന്നു പറഞ്ഞു. എന്നിട്ടും പിന്നീട് നീ എനിക്ക് ഒത്തിരി കാര്യങ്ങളിൽ സഹായച്ചു കൂടെ നിന്നു എന്തിനായിരുന്നു അത്?"
"എടാ പൂച്ചക്കണ്ണാ, നിനക്ക് എന്താ തോന്നുന്നത്?" അവളുടെ മറുചോദ്യം.
ഞാൻ അവളോട് തന്നെ പറയാൻ ആവശ്യപ്പെട്ടു.
അവൾ ഒന്നുകൂടി എന്റെ അരികിലേക്ക് ചേർന്നിരുന്നു പറഞ്ഞു: " എനിക്ക് നിന്നെ ഇഷ്ടമായതുകൊണ്ട്!"
ഞാൻ ആകെ സ്തംഭിച്ചിരുന്നുപോയി. ഈ പെണ്ണുങ്ങളെ ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ പടച്ചോനെ! ഒരുത്തിയയോട് സ്നേഹം പറഞ്ഞതിന് അടികിട്ടി മുഖം പൊളിഞ്ഞു, ഒന്നര കൊല്ലം മുൻപ് പറഞ്ഞ ഇഷ്ട്ടം ഇന്ന് ഒരാൾ തിരിച്ചു പറയുന്നു
ഞെട്ടൽ മാറാതെ ഞാൻ വീണ്ടും ചോദിച്ചു,
"എന്നിട്ടാണോ അന്ന് വേണ്ടെന്നു പറഞ്ഞത്...?"
മൗനം ആയിരുന്നു മറുപടി
പെട്ടെന്ന് അവൾ മെല്ലെ എന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു, "ടീച്ചറുടെ അടുത്തുനിന്ന് നല്ല തല്ല് കിട്ടിയില്ലേ"
ഞാൻ ശെരിക്കും ഞെട്ടി! ഈ മൈരത്തി ഇത് എങ്ങനെ അറിഞ്ഞു? ഇവൾ എന്നെ ഫോളോ ചെയ്യുകയായിരുന്നോ?
അവൾ തുടർന്നു: "എടാ പൂച്ചക്കണ്ണാ... നീ ഇത്രയും വലിയ മണ്ടനാണെന്ന് ഞാൻ കരുതിയില്ല. ഒരു ടീച്ചറോട് പോയി ഇങ്ങനെ പറയാൻ നിനക്ക് എങ്ങനെ തോന്നി?"
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
അവൾ ഒന്നുകൂടി അടുത്ത് വന്ന് എന്റെ കവിളിൽ പതിയെ ഉമ്മ വെച്ചു. "വിട്ടേക്കൂ... ഞാൻ ആ ടീച്ചറോട് യാത്ര പറയാൻ ചെന്നതായിരുന്നു. കൃത്യം ടൈമിംഗിനാണ് നിനക്ക് അടി കിട്ടിയത്!
നീ ആ പിശാചിന്റെ പിന്നാലെ പോയപ്പോഴാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് മനസ്സിലായത്. നിന്റെ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു; നല്ല സങ്കടം തോന്നി. അന്നേ ഓക്കെ പറഞ്ഞിരുന്നെങ്കിൽ
💬 Comments
View all comments