Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 2 [Shan1994]
എടാ പൂച്ച കണ്ണാ...
എന്താടി.... ഞാൻ ഒരു തളത്തിൽ ചോദിച്ചു
വെക്കേഷൻ എന്താ പരിപാടി..
ഞാൻ ഒന്നും തീരുമാനിച്ചില്ല എന്ന് പറഞ്ഞു അവൾ അടുത്ത ചോദ്യം എൻട്രൻസ് എഴുത്ണ്ടേ നമ്മുക്ക് ക്രഷ് കോഴ്സ് ചേർന്നാൽലോ...
ഇങ്ങനെ ഒരു പഠിപ്പി പ്രാന്തി ഞാൻ മനസ്സിൽ കരുതി ..
ഡി നിനക്ക് പഠിത്തം അല്ലാതെ വേറെ ചിന്ത ഒന്നും വരില്ലേ..?ഒന്നൂല്ലെങ്കിൽ ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ ഞാൻ കളി ആയി ചോദിച്ചു..
ആദ്യ രാത്രിയോ...,? അവളുടെ ശബ്ദം ചെറിയ ഇടർച്ചോടെ ചോദിച്ചു..
ആദ്യ രാത്രി എന്താ കേട്ടിട്ടു ഇല്ലേ... ഞാൻ വീണ്ടും...
അവൾ ഒരു ആക്കിയ ട്ടോണിൽ
ഹും.. ആദ്യരാത്രി.. എന്തിനാ മരം പോലെ നിക്കന്നോ...?
എനിക്ക് ആദ്യം കത്തിയില്ല... ഞാൻ വീണ്ടും ചോദിച്ചു... എന്ത്..?
"രണ്ട് കിസ്സും ഒരു ഹഗും മരം പോലെ നിന്ന മോൻ ആണ് ആദ്യരാത്രി പറഞ്ഞു വരുന്നത്! അവൾ എന്നെ കിട്ടിയ ചാൻസിൽ കൊട്ടി..
ഡി ഡി മോളെ വേണ്ട.... ഞാൻ പറഞ്ഞു അവളുടെ കുടു കുടു ചിരി ഫോണിൽ നിറഞ്ഞു...
വീണ്ടും അവൾ ക്രഷ് കോഴ്സിന്റെ കാര്യം പറഞ്ഞു കോഴിക്കോട് ഒരു സെന്റർ ഉണ്ട് എന്നും ഡീറ്റെയിൽസ് വാട്സ്ആപ്പ് അയക്കാം എന്ന് പറഞ്ഞു...
ഞാൻ ഓക്കേ പറഞ്ഞു... അവൾ ഓക്കേ പറഞ്ഞു വെക്കാൻ പോകുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു
ഒരു ഉമ്മ തന്നിട്ട് പോടീ...
അവളുടെ ഉത്തരം കടം വീട്ടാതെ ഇനി ഒരു ഇടപാടും ഇല്ല പൂച്ച കണ്ണാ ഗുഡ് നൈറ്റ് കാൾ കട്ട് ആയി..
കടമോ എന്ത് കടം ആദ്യം
💬 Comments
View all comments