Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]
ഭയവും എന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്നു.
അവർ പറഞ്ഞതുപ്രകാരം ഞാൻ ഒരു റൂമിലേക്ക് നടന്നു. അതിന്റെ വാതിലിന് മുകളിൽ കൗൺസിലിംഗ് റൂം എന്ന് എഴുതി വെച്ചിരുന്നു. ഞാൻ അവിടെ എന്റെ കൈകൾ ചേർത്തുപിടിച്ച് നിശ്ശബ്ദനായി ഇരുന്നു. കുറച്ചു സമയത്തിനു ശേഷം ഞാൻ മുൻപ് സെല്ലിൽ വെച്ച് കണ്ട ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. അവർ എന്റെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു.
ഡോക്ടർ എന്നെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ എന്നോട് പറഞ്ഞു:)
ഡോക്ടർ: "ഷാൻ ഒരുപാട് സുന്ദരനായല്ലോ...
ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലെ വല്ലാത്തൊരു ഭാരമൊക്കെ ഒന്നു കുറഞ്ഞതുപോലെ തോന്നി.
ഇത്രയും നാളുകൾക്ക് ശേഷം ഒരാൾ എന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.
ഡോക്ടർ : ഷാൻ നിങ്ങൾക് എന്തെങ്കിലും ഓർമ്മയുണ്ടോ
ഞാൻ :ഡോക്ടർ എനിക്ക് എന്താണ് സംഭവിച്ചത്
ഡോക്ടർ : ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കാം ഷാൻ അതിനു ഉത്തരം പറയണം
അതിനു ശേഷം ഞാൻ എല്ലാം പറയാം
ഞാൻ : ചോദിച്ചോളൂ ഡോക്ടർ
ഡോക്ടർ :ഷാൻ നിങ്ങൾക് എന്തെങ്കിലും ഓർമ്മയുണ്ടോ
"ഷാൻ അവന്റെ അവസാനത്തെ ദിവസം ഫ്ലാറ്റിൽ ഉണ്ടായ കാര്യം മുതൽ വീട്ടിൽ എത്തിയ വരെ ഉള്ള എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു"
അതിനു ശേഷം
ഡോക്ടർ : ഇതിനു ശേഷം ഒന്നും ഓർമ ഇല്ലേ
ഞാൻ : പിന്നെ ഇന്ന് രാവിലെ ഞാൻ ഞെട്ടി ഉണ്ണർന്നു
ഡോക്ടർ: "ഓക്കേ ഷാൻ... ഇനി ഞാൻ പറയാം ഷെറിന്റെ മരണശേഷം എന്തൊക്കെയാണ് സംഭവിച്ചതെന്ന് നിനക്ക് വല്ല ഓർമ്മയുമുണ്ടോ?"
💬 Comments
View all comments