0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 4 [Shan1994]

മാറുകയായിരുന്നു...)

കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രിയായപ്പോൾ ഞാൻ പതുക്കെ എന്റെ റൂമിലേക്ക് നടന്നു. മൂന്നു വർഷത്തെ ശൂന്യതയ്ക്ക് ശേഷം ഞാൻ തിരികെ വന്ന അതേ മുറി. പക്ഷേ ഇന്നീ മുറിയിൽ വലിയൊരു വ്യത്യാസമുണ്ട്, എനിക്കായി ഒരാൾ അവിടെ കാത്തിരിപ്പുണ്ട്... എന്റെ പാതിയായി എന്റെ ജീവിതത്തിലേക്ക് വന്നവൾ!

​വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടിയിരുന്നു. മുറിയിലെ കട്ടിലിൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു ഫാബിയ. ആ മുഖത്ത് നാണത്തേക്കാൾ കൂടുതൽ, തികച്ചും അപരിചിതമായൊരു വീട്ടിലേക്ക് വന്നതിന്റെ പേടിയും ആശങ്കയുമാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.

ഞാൻ പതുക്കെ നടന്ന് അവളുടെ അടുത്തായി ഇരുന്നു.

അവൾ എന്നെ നോക്കി ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു

പക്ഷെ അവളുടെ മുഖം ചുവന്നു തുടുത്തു വരുന്നത് ഞാൻ ഈ മുഖം മുൻപ് എവിടെയോ കണ്ടു മറന്നപോലെ എനിക്ക് തോന്നി പെട്ടന്ന് ഒരു മിന്നൽ പിണർ പോലെ ആണ് രംഗം എന്റെ ഓർമയിൽ മിന്നി... "ഷെറിൻ " ഞാൻ മെല്ലെ മൊഴിഞ്ഞു..

ഫാബിയ എന്നോട് രോഷത്തോടെ പറഞ്ഞു.. അപ്പൊ ഓർമയുണ്ടല്ലോ... ഞാൻ ഒരു ഞെട്ടലോടെ അവിടെ ഇരുന്നു.. എന്റെ കൈ കാലുകൾ തളരുന്ന പോലെ എനിക്ക് തോന്നി

(തുടരും )

💬 Comments

View all comments