0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 916

. കാരണം അവർ പ്രണയത്തെ കുറിച്ച് അത്ര മനോഹരമായി അവളുടേതായ ചിന്താഗതികൾ പറയുന്നുണ്ട് .

"' പ്രണയിച്ചല്ല ഞാൻ വിവാഹം കഴിച്ചത് . പ്രണയിച്ചിരുന്നു . പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ പറ്റിയില്ല .. അപ്പോൾ വിവാഹം കഴിച്ച ആളെ പ്രണയിക്കുന്നു . ഇപ്പോഴും .""'

"' എനിക്ക് തോന്നി "' ഞാനത് പറയുമ്പോഴും മുൻപ് കണ്ട ആ കറുത്ത പെൺകുട്ടിയുടെ പിതാവായ ആ കറുത്ത കോലത്തെ ഇവൾ എങ്ങനെ പ്രണയിക്കുന്നു എന്നായിരുന്നു എന്റെ ചിന്തയിൽ

"' രണ്ട് കോഫീ ... സോറി വിഷ്‌ണു കോഫിയാണോ ചായയാണോ ?''' അതിലെ ചായയും കൊണ്ട് വന്നയാളെ വിളിച്ചു കോഫി പറയുമ്പോൾ അവർ എനിക്ക് കൂടി പറഞ്ഞത് എനിക്ക് അവരോടുള്ള ബഹുമാനവും സ്നേഹവും കൂട്ടുകയാണ് ചെയ്‌തത്.

"" എന്തായാലും കുഴപ്പമില്ല .. പക്ഷെ പൈസ ഞാൻ കൊടുക്കും "' ഞാൻ പോക്കറ്റിൽ നിന്ന് പൈസ എടുക്കാൻ നീട്ടിയപ്പോൾ അവർ തടഞ്ഞിട്ട് അൻപതിന്റെ ഒരു നോട്ട് എടുത്തു കൊടുത്തു . അയാൾ അത് കണ്ണിൽ വെച്ചിട്ട് ധൃതിയിൽ ചായാ കോഫീ എന്ന് ഉറക്കെ വിളിച്ച് നടന്നു നീങ്ങി.

"' അയാൾ ബാലൻസ് തന്നില്ലല്ലോ "''

"' വേണ്ടായെന്നു ഞാൻ പറഞ്ഞിട്ടുണ്ട് . അയാൾക്ക് ഭാര്യയില്ല . മൂന്ന് പെൺപിള്ളേരാണുള്ളത് ""'

ഞാനവരെ ഒട്ടൊരത്ഭുതത്തോടെ നോക്കി . വിവാഹമൊന്നും കഴിച്ചിട്ടില്ലായെങ്കിലും രണ്ടു കുട്ടികൾ ഉള്ള ഒരു ശരാശരി ദമ്പതികളുടെ വരവുചിലവുകൾ കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അവരനുഭവിക്കുന്ന ടെൻഷനും മറ്റും ഒട്ടനവധി സുഹൃത്തുക്കളുടെ ജീവിതാനുഭവത്തിൽ നിന്നെനിക്കറിയാം . ആ സമയത്തിവർക്ക് ഒൻപത് മക്കൾ . കെട്ടിയോൻ

💬 Comments

View all comments