0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 917

വീൽ ചെയറിൽ . അയാളുടെ ചികിത്സയും മരുന്നിനും തന്നെ നല്ല പൈസ വേണ്ടി വരുമായിരിക്കും .. പിന്നെ കുട്ടികളുടെ പഠന ചിലവ് ഒക്കെ . അപ്പോഴാണ് രണ്ടു ചായ കഴിഞ്ഞുള്ള പൈസ അവർ ടിപ്പായി കൊടുക്കുന്നത് .

"'എന്താ ആലോചിക്കുന്നേ ?'''

അവരുടെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത് .

"' ഹേ ... ഒൻപതും രണ്ടും പതിനൊന്നു പേരടങ്ങുന്ന നിങ്ങളുടെ കുടുംബച്ചിലവുകൾക്കിടയിൽ നിന്നയാൾക്ക് മുപ്പത് രൂപ കൊടുക്കുമ്പോൾ ...""'

"' അതിലും കൂടുതൽ ആവശ്യം ഉണ്ടാകും അയാൾക്ക് . അയാൾ ആദ്യം എനിക്ക് ചായ തന്നാണ് കച്ചവടം തുടങ്ങാറ് "'

"' അതെന്താ അങ്ങനെ ? അപ്പോൾ ദേവി എന്നും ഈ ട്രെയിനിൽ ഉണ്ടാകുമോ ?''' ചോദിക്കുമ്പോൾ ഇടക്കൊക്കെയെങ്കിലുമീ ട്രെയിനിൽ വരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു . അവരുമൊത്തുള്ള സമയം എനിക്ക് ഒരു പോസറ്റീവ് എനർജി നൽകിയിരുന്നു എന്നതാണ് സത്യം . പിന്നെ അവരുടെ ഐശ്വര്യം തുളുമ്പുന്ന മുഖവും നുണക്കുഴിയും കാണുക എന്നതും

"' മിക്കവാറും ഉണ്ട് . ചിലപ്പോൾ ഇല്ല ... ഉണ്ടെങ്കിൽ തന്നെ ഞാൻ ഈ രണ്ടു കമ്പാർട്ട്മെന്റിൽ ആണ് മിക്കവാറും ""

നന്നായി ... ഇനി കയറുമ്പോൾ എന്റെ ദേവിയെ അന്വേഷിച്ചു നടക്കേണ്ടല്ലോ .....എന്റെ ദേവി ... ശ്ശെ .. എന്താണ് ഞാനിങ്ങനെ ... ഇതിനു മുൻപും പിൻപും കാണാത്ത എന്താണിവരിൽ ഞാൻ കണ്ടത് ? അവരുടെ ചിരിയോ ? നുണക്കുഴിയോ? അതോ അവരുടെ നീണ്ടു വിടർന്ന കണ്ണുകളോ ?' ...

"' ചോദിയ്ക്കാൻ മറന്നു .. ഒറ്റത്തടിയാണെന്ന് പറഞ്ഞു . അച്ഛൻ അമ്മ

💬 Comments

View all comments