0%

Chapter Title : മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Author : Kambikathakal Read All Parts 903

സ്ത്രീ തിരിഞ്ഞൊന്ന് നോക്കി .എന്നോടു വീണ്ടും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും ഗുരു എന്റെയടുത്ത് എത്തിയിരുന്നു .

"' രാജാവെങ്ങോട്ടാ യാത്ര '''' ഗുരു എപ്പോഴും അങ്ങനെയാണ് വിളിക്കുക .എവിടെയാണെങ്കിലും ശെരി തന്നെ .

"' നിങ്ങടെ നാട്ടിലേക്കാ .പാലക്കാട് ... ചിലപ്പോൾ യാത്ര കോയമ്പത്തൂർ വരെ നീളും . ഇന്നില്ല നാളെയോ മറ്റെന്നാളോ ?'"

"'' ഹ്മ്മ് .. "'

"' കാണാറില്ലല്ലോ ഗുരുവേ ?'''

"' ഈ തിരക്കല്ലേ രാജാവേ ..പിന്നെ മടിയും . രാജാവിന്റെ സ്റ്റോറി ഒരെണ്ണം കഴിഞ്ഞ ദിവസം വായിച്ചു . മറ്റുള്ളതൊന്നും വായിച്ചില്ല ""'

സ്റ്റോറി എന്ന് കേട്ടപ്പോൾ ആ സ്ത്രീ വീണ്ടുമെന്നെയൊന്നു നോക്കി , അവരുടെ മനോഹരമായ പുഞ്ചിരി സമ്മാനിച്ചിട്ട് വീണ്ടും ദൂരക്കാഴ്ചകളിലേക്ക് കണ്ണ് നട്ടു

"'ഇപ്പോൾ ബ്ലോഗിലൊന്നും കാണാറില്ലല്ലോ ഗുരുവേ ?'''

"'' ആഗ്രഹമില്ലാത്ത കൊണ്ടല്ല രാജാവ് ...സമയം ,അതാണ് പ്രശ്‌നം . "'

പിന്നെയൊന്നും പറയാൻ തോന്നിയില്ല . പുള്ളിയുടെ കാര്യങ്ങൾ അറിയാം .പുലർച്ചെ ട്രെയിനിൽ .. പത്തുമണി ആയിട്ടുണ്ടാവും . ഇന്ന് രണ്ടുമൂന്ന് ട്രെയിൻ നേരത്തെ ആണെന്ന് തോന്നുന്നു . പതിവായി ആലപ്പിക്കാവും മിക്കവാറും ഞാൻ കാണുക .

"' രാജാവേ ..ഒരു ഫ്രണ്ട് വിളിക്കുന്നു .അവിടെ സീറ്റുണ്ടെന്ന് .""' ഗുരു തയ്യാറായി .

' കാണാം ഗുരുവേ .. അവിടെ എനിക്കൂടെ സീറ്റ് ഉണ്ടേൽ ഒരു മെസ്സേജ് വിട്ടേക്ക് """ ഓക്കേ പറഞ്ഞു ഗുരു അടുത്ത ബോഗിയിലേക്ക് നീങ്ങി . സ്ഥിരം യാത്രക്കാർക്കുള്ള ഗുണം ഇതാണ് . സീറ്റ് ഉണ്ടേൽ പതിവുകാരെ വിളിച്ചു

💬 Comments

View all comments